സല്‍മാന്‍ ഖാന്‍ 9 വര്‍ഷത്തിനു ശേഷം തന്റെ മകനെ കണ്ടു..എന്തൊരു മാറ്റം !
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനല്ലെന്നും നടന് കുട്ടികളില്ലെന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനല്ലെന്നും നടന് കുട്ടികളില്ലെന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബോളിവുഡിലെ പ്രണയ കഥകളിലെ സ്ഥിരം നായകനുമാണ് സല്‍മാന്‍. എന്നാല്‍ നടന്‍ തന്റെ മകനെ 9 വര്‍ഷത്തിനു ശേഷം കണ്ടു മുട്ടിയിരിക്കുന്നുവെന്നാണ് മാധ്യമങ്ങളിലെ സിനിമാ കോളങ്ങളില്‍ നിറയുന്ന വാര്‍ത്ത.
ശരിയാണ് പക്ഷേ ഓണ്‍ സ്‌ക്രീനിലെ മകനെയാണെന്നു മാത്രം. 2007 ല്‍ പുറത്തിറങ്ങിയ പാര്‍ട്ണര്‍ എന്ന ചിത്രത്തില്‍ സല്‍മാന്റെ മകനായി എത്തിയ അലി ഹാജിയെയാണ് നടന്‍ 9 വര്‍ഷത്തിനു ശേഷം നേരിട്ടു കാണുന്നത്. ബിഗ് ബോസ് 10 ന്റെ സെറ്റില്‍ വച്ചാണ് നടന്‍ അലി ഹാജിയെ കണ്ടത്

കണ്ട മാത്രയില്‍ നടന് അലിയെ മനസ്സിലായി. അലി തന്നേക്കാള്‍ വളര്‍ന്നു പോയെന്നാണ് സല്‍മാന്‍ പറഞ്ഞത്. അലി സല്‍മാന്റെ മകനായെത്തിയ ചിത്രത്തില്‍ ഗോവിന്ദയും അഭിനയിച്ചിരുന്നു. റാണി മുഖര്‍ജിയും സെയ്ഫ് അലി ഖാനു മുഖ്യ റോളിലെത്തിയ തര റം പം ,ആമീര്‍-കജോള്‍ ചിത്രം ഫനയിലും ബാല താരമായി അലി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











