»   » മാധ്യമപ്രവര്‍ത്തകയ്ക്ക് മുന്നില്‍ മൂത്രമൊഴിച്ച് പ്രതികാരം വീട്ടിയ നടന്‍ സല്‍മാന്‍ ഖാനോ?

മാധ്യമപ്രവര്‍ത്തകയ്ക്ക് മുന്നില്‍ മൂത്രമൊഴിച്ച് പ്രതികാരം വീട്ടിയ നടന്‍ സല്‍മാന്‍ ഖാനോ?

Posted By: Rohini
Subscribe to Filmibeat Malayalam

പുതിയ ചിത്രമായ സുല്‍ത്താന്‍ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ നടത്തിയ ഒരു പരാമാര്‍ശത്തെ തുടര്‍ന്ന് വെട്ടിലായിരിയ്ക്കുകയാണ് ബോളിവുഡിലെ മസില്‍ മാന്‍. സുല്‍ത്താന്റെ ഷൂട്ടിങ് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാകും താന്‍ എന്ന സല്‍മാന്റെ പരമാര്‍ശത്തെ തുടര്‍ന്ന് ബോളിവുഡ് താരങ്ങളടക്കം നടനെതിരെ രംത്തെത്തി കഴിഞ്ഞു.

ഗുസ്തി കഴിഞ്ഞാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാവും ഞാന്‍; സല്‍മാന്റെ വാക്ക് വിവാദമാകുന്നു

ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകനായ സച്ചിന്‍ കല്‍ബര്‍ഗിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. പണ്ട് ഒരു നടന്‍ മാധ്യമപ്രവര്‍ത്തകയോടുള്ള പ്രതികാരം വീട്ടാന്‍ അവരുടെ മുന്നില്‍ മൂത്രമൊഴിച്ചിരുന്നു. ഇന്ന് വിവാദത്തിലായിരിക്കുന്ന നടന്‍ എന്ന് മാത്രമേ സച്ചിന്‍ പറഞ്ഞുള്ളൂ. അത് സല്‍മാന്‍ ഖാന്‍ ആണോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ബോളിവുഡില്‍ നടക്കുന്നത്. തുടര്‍ന്ന് വായിക്കൂ.

മാധ്യമപ്രവര്‍ത്തകയ്ക്ക് മുന്നില്‍ മൂത്രമൊഴിച്ച് പ്രതികാരം വീട്ടിയ നടന്‍ സല്‍മാന്‍ ഖാനോ?

പത്ത് വര്‍ഷം മുമ്പ്, സിനിമാ നിരൂപണത്തില്‍ ദേശീയ പുരസ്‌കാരം നേടിയ ഒരു മാധ്യമപ്രവര്‍ത്തക ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രമുഖ നടനെ അഭിമുഖം ചെയ്യാന്‍ വേണ്ടി പോകുകയുണ്ടായി. നേരത്തെ ഈ നടന്റെ ചില ചിത്രങ്ങളെ വിമര്‍ശിച്ചു കൊണ്ട് നിരൂപണം എഴുതിയ ആളായിരുന്നു ഈ മാധ്യമപ്രവര്‍ത്തക.

മാധ്യമപ്രവര്‍ത്തകയ്ക്ക് മുന്നില്‍ മൂത്രമൊഴിച്ച് പ്രതികാരം വീട്ടിയ നടന്‍ സല്‍മാന്‍ ഖാനോ?

എന്നാല്‍ അഭിമുഖം ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകയോട് പ്രതികാരം ചെയ്യുകയാണ് ആ നടന്‍ ചെയ്തത്. അഭിമുഖത്തിന് മുമ്പ് മണിക്കൂറുകളോളം അവരെ വെയിലത്ത് നിര്‍ത്തി. പിന്നീട് അഭിമുഖത്തിനെത്തിപ്പോള്‍ എനിക്ക് മൂത്രമൊഴിക്കണം എന്ന് പറഞ്ഞ്, അഞ്ചടി അകലെ പോയി അവര്‍ക്ക് മുന്നില്‍ മൂത്രമൊഴിച്ചു. തന്റെ സിനിമകളെ വിമര്‍ശിച്ചതിന് നടന്റെ പ്രതികാരമായിരുന്നു ഇത്. നടന്റെ ഈ പ്രവൃത്തി കണ്ട മാധ്യമപ്രവര്‍ത്തക അവിടെ നിന്ന് ഇറങ്ങി പോരുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകയ്ക്ക് മുന്നില്‍ മൂത്രമൊഴിച്ച് പ്രതികാരം വീട്ടിയ നടന്‍ സല്‍മാന്‍ ഖാനോ?

ഈ നടന്‍ സല്‍മാന്‍ ഖാന്‍ ആണോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ബോളിവുഡില്‍ നടക്കുന്നത്. ബലാത്സംഗ പരമാര്‍ശത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടന്‍ ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ മാത്രമാണ്.

മാധ്യമപ്രവര്‍ത്തകയ്ക്ക് മുന്നില്‍ മൂത്രമൊഴിച്ച് പ്രതികാരം വീട്ടിയ നടന്‍ സല്‍മാന്‍ ഖാനോ?

ഇതാണ് സച്ചന്‍ കല്‍ബാഗിന്റെ ട്വീറ്റിന്റെ ഒരു ഭാഗം. പേര് പരമാര്‍ശിക്കാതെ പ്രമുഖ നടന്‍ എന്ന് മാത്രമാണ് സച്ചിന്‍ പറഞ്ഞിരിയ്ക്കുന്നത്.

English summary
The Internet Is Going All Out Talking About A 'Famous' Actor Who Peed In Front Of A Female Film Critic!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam