»   » ദില്‍വാലെ വിജയമായിരുന്നിട്ടും രോഹിത് ഷെട്ടിയുടെ അടുത്ത ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കില്ല

ദില്‍വാലെ വിജയമായിരുന്നിട്ടും രോഹിത് ഷെട്ടിയുടെ അടുത്ത ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കില്ല

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ എക്‌സ്പ്രസ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖും ഒന്നിച്ച ചിത്രമായിരുന്നു ദില്‍വാലെ. ചിത്രവും ഹിറ്റിലേക്ക് തന്നെ. റിലീസ് ചെയ്ത ആദ്യ ദിവസം 21 കോടിയാണ് ദില്‍വാലെ ബോക്‌സ് ഓഫീസില്‍ നേടിയത്. ഇപ്പോഴിതാ ദില്‍വാലെയുടെ ഹിറ്റിന് ശേഷം രോഹിത് ഷെട്ടി പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ്.

രാം ലഖാന്‍ എന്ന ഇതിഹാസ ചിത്രത്തിന്റെ റീമേക്ക് ചെയ്യാനുള്ള പദ്ധതിയിടുകയാണ് രോഹിത്. ഈ ചിത്രത്തിലേക്ക് ഷാരൂഖിനെ പരിഗണിച്ചിട്ടില്ല. എന്നല്‍ രോഹിതിന്റെ പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നതായും ഷാരൂഖ് അറിയിച്ചു.

ദില്‍വാലെ വിജയമായിരുന്നിട്ടും രോഹിത് ഷെട്ടിയുടെ അടുത്ത ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കില്ല

റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോള്‍ റെക്കോര്‍ഡ് കളക്ഷനുമായാണ് ദില്‍വാലെ മുന്നേറുന്നത്.

ദില്‍വാലെ വിജയമായിരുന്നിട്ടും രോഹിത് ഷെട്ടിയുടെ അടുത്ത ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കില്ല

ബോളിവുഡിലെ പ്രണയ ജോഡികളായ ഷാരൂഖിന്റെയും കാജോളിന്റെയും കെമിസ്ട്രി തന്നെയായിരുന്നു ദില്‍വാലെ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖും കാജോളും വീണ്ടും ഒന്നിക്കുന്നത്.

ദില്‍വാലെ വിജയമായിരുന്നിട്ടും രോഹിത് ഷെട്ടിയുടെ അടുത്ത ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കില്ല

2013ല്‍ പുറത്തിറങ്ങിയ ചെന്നൈ എക്‌സപ്രസിന് ശേഷം ഷാരൂഖും രോഹിത് ഷെട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലെ.

ദില്‍വാലെ വിജയമായിരുന്നിട്ടും രോഹിത് ഷെട്ടിയുടെ അടുത്ത ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കില്ല

ദില്‍വാലെയുടെ വിജയത്തിന് ശേഷം രോഹിത് ഷെട്ടി പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. രാം ലഖാന്‍ എന്ന ഇതിഹാസ ചിത്രത്തിന്റെ റീമേക്കാണ് രോഹിതിന്റെ അടുത്ത ചിത്രം.

English summary
Though they have worked together in blockbusters like 'Chennai Express' and the latest release 'Dilwale', superstar Shah Rukh Khan says he won't be starring in director Rohit Shetty's next.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam