»   » യുവരാജ് സിംഗും നടി ഹസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകും!!

യുവരാജ് സിംഗും നടി ഹസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകും!!

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം യുവരാജ് സിങും നടി ഹസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രണയ വിവാഹമാണ്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു യുവരാജിന്റെയും ഹസലിന്റെയും വിവാഹം നിശ്ചയം കഴിഞ്ഞത്.

വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ഇരുവരും ഒന്നിച്ചുള്ള റൊമാന്റിക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതിന് ശേഷമാണ് പ്രണയത്തിലാണെന്ന് ഇരുവരും പുറത്ത് പറഞ്ഞത്.

യുവരാജ് സിംഗും നടി ഹസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകും!!

ഏറെ നാളത്തെ പ്രണയത്തിനും ഗോസിപ്പിനും ഒടുവിലാണ് യുവരാജ് സിങിന്റെയും നടി ഹസല്‍ കീച്ചിന്റെയും വിവാഹ നിശ്ചയിച്ചത്. ബാലിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം.

യുവരാജ് സിംഗും നടി ഹസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകും!!

വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരുടെയും വിവാഹം എന്നാണെന്നായിരുന്നു ആരാധകര്‍ക്കറിയേണ്ടത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇരുവരും ഡിസംബറില്‍ വിവാഹിതരാകും.

യുവരാജ് സിംഗും നടി ഹസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകും!!

2007ല്‍ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രത്തിലൂടെയാണ് ഹസല്‍ കീച്ച് ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് സൂപ്പര്‍ഹിറ്റ് ചിത്രം ബോഡിഗാഡിലും അഭിനിയിച്ചു.

യുവരാജ് സിംഗും നടി ഹസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകും!!

ഹീര്‍ ആന്റ് ഹീറോ എന്ന പഞ്ചാബി ചിത്രത്തിലാണ് ഹസല്‍ കീച്ച് ഒടുവിലായി അഭിനയിച്ചത്. 2014ലാണ് ചിത്രം പുറത്തിറങ്ങിയത്.

English summary
Yuvraj Singh and Hazel Keech to get married in December?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam