»   » സിനിമ തന്റെ ജോലിയാണ്, അത് മികച്ചതാക്കും! ചൊറിയാൻ വന്നവരുടെ വായടപ്പിച്ച് ബോളിവുഡ് താരം

സിനിമ തന്റെ ജോലിയാണ്, അത് മികച്ചതാക്കും! ചൊറിയാൻ വന്നവരുടെ വായടപ്പിച്ച് ബോളിവുഡ് താരം

Posted By:
Subscribe to Filmibeat Malayalam

സിനിമയിൽ ആയാലും  ഏതു ഫീൽഡിലായാലും ചെയ്യുന്ന ജോലിയോടുള്ള അർപ്പണമാണ് പ്രധാനം. ചെയ്യുന്ന പ്രവർത്തി അങ്ങേറ്റം ആദരവോടേയും മികവോടേയും ചെയ്താൽ വിജയം ഉറപ്പ്. ഇതാണ് ബോളിവുഡ് സ്റ്റാർ സരീൻ ഖാൻ.

sarin

ഉലകനായകന്റെ മകൾക്ക് ടെൻഷൻ! നാൽപത് വയസാകുമ്പോൾ പരിഭ്രാന്തിയിലാകും, വെളിപ്പെടുത്തലുമായി ശ്രുതി

മറ്റുള്ളവരിൽ നിന്ന് താരത്തിന്റെ വ്യത്യസ്തമാക്കുന്നത് ഇവർ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളാണ്. ടൈപ്പ് റോളിൽ ഒതുങ്ങാതെ എല്ലാ കഥാപാത്രങ്ങളും വഴങ്ങും എന്ന് താരം തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ  തെളിയിച്ചിരിച്ചിരുന്നു.

പ്രഭാസിന് ഇത്ര സ്നേഹമോ അനുഷ്കയോട്! ഷൂട്ടിങിന് അവധി എടുത്ത് താരം പോകുന്നത് ഇവിടേക്ക്...

ആദ്യം റാമ്പിൽ ഇപ്പോൾ

മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സരീൻ. വീർ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയെടുക്കാൻ താരത്തിനു സാധിച്ചു. തന്നെ തേടിയെത്തുന്ന ഏതു കഥാപാത്രവും മികച്ചതാക്കാൻ താരം ശ്രമിക്കാറുണ്ട്.

ടൈപ്പ് കാസ്റ്റ്

ഒരുതരം കഥാപാത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന താരമല്ല സരീൻ. അതു അവരുടെ രണ്ടാമത്തെ ചിത്രമായ റെഡിയിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിൽ സെക്സി അന്റ് ബോൾഡ് കഥാപാത്രമാണ് സരീൻ ചെയ്തത്. ആ കഥാപാത്രം വൻ ഹിറ്റായിരുന്നു.

പുരുഷനിൽ ആകൃഷ്ടയാകുന്ന ഘടകം

പുരുഷന്റെ കണ്ണുകളാണ് താരം ആദ്യം ശ്രദ്ധിക്കുക. അതിനൊരു കാര്യവുമുണ്ട്. കണ്ണുകളിൽ നോക്കിയാൽ സത്യമേത് കള്ളമേതെന്ന് തിരിച്ചറിയാൻ സാധിക്കും. കണ്ണുകൾ ഒരിക്കലും കള്ളം പറയില്ലെന്നും തരം പറഞ്ഞു. പിന്നിട് പുരുഷന്റെ ഹ്യുമർ സെൻസാണ് തന്നെ ആകർഷിക്കുന്ന മറ്റൊരു ഘടകം. അതു എല്ലാവർക്കും ഒരുപോലെ ലഭിക്കണമെന്നില്ലെമന്നും സരീൻ വ്യക്തമാക്കി.

കാഴ്ചപ്പാടിലെ സെക്സ്

സെക്സ് ഒരു ആചാരമായാണ് താൻ ആദ്യം കണ്ടിരുന്നത്. എന്നാൽ ഇത് ജീവിതത്തിൽ വളരെ അധികം പ്രധാന്യം അർഹിക്കുന്നതാണെന്നു പിന്നീട് മനസിലായി. അത് മൂടിവയ്ക്കേണ്ടതോ ഇഷ്ടപ്പെടാത്ത ആളുമായി ഷെയർ ചെയ്യേണ്ട ഒന്നല്ല

സിനിമയിൽ വിട്ട് വീഴ്ചയില്ല

സിനിമ തന്റെ ജോലിയാണ്. അതിനാൽ തന്നെ ക്ലോസായ രംഗങ്ങൾ അഭിനയിക്കുന്നതു കൊണ്ട് തനിയ്ക്ക് പ്രശ്നമില്ലെന്നും താരം പല തവണ ആവർത്തിച്ചിരുന്നു. കഥാപാത്രത്തെ നോക്കിയാണ് ഒരോ സിനിമ സെലകറ്റ് ചെയ്യുന്നത്. അതിലെ ഒരു ചെറിയ ഘടകം മാത്രമാണ് സെക്സ്. ചെറിയ ഘടകത്തെ വെച്ച് സിനിമയെ വിലയിരുത്തരുതെന്നു സരീൻ തുറന്നടിച്ചു.

English summary
Zareen Khan: I have always been a tomboy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam