X
ഹോം താരങ്ങള്‍ ബിനു ഉലഹന്നൻ
ബിനു ഉലഹന്നൻ

ബിനു ഉലഹന്നൻ

20 Apr, 2026 |

Director

ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് ബിനു ഉലഹന്നന്‍. 2017ല്‍ മെല്ലെ എന്ന ചിത്രം സംവിധാനം ചെയ്തു. അമിത് ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, വിവേക് ഭാസ്‌ക്കര്‍ ഹരിദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ത്രിയേക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി സി ഡേവിഡ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഡോ. ഡൊണാള്‍ഡ് മാത്യു ഈണം പകര്‍ന്നിരിക്കുന്നു. പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്.സന്തോഷ് അനിമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 


ബിനു ഉലഹന്നൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മെല്ലെ
Malayalam
As Director
ബിനു ഉലഹന്നൻ 20 Oct 2017

ബിനു ഉലഹന്നൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ബിനു ഉലഹന്നൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബിനു ഉലഹന്നൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ബിനു ഉലഹന്നൻ

What is ബിനു ഉലഹന്നൻ's age?

The age of ബിനു ഉലഹന്നൻ in the 2026 was NA.

What is ബിനു ഉലഹന്നൻ's latest movie?

The most recent movies for ബിനു ഉലഹന്നൻ is മെല്ലെ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+