X
ഹോം » താരങ്ങള്‍ » ഡോ. ബി. ജയകൃഷ്ണൻ
ഡോ. ബി. ജയകൃഷ്ണൻ

ഡോ. ബി. ജയകൃഷ്ണൻ

Actor
ജീവചരിത്രം:  മലയാള ചലച്ചിത്ര അഭിനേതാവാണ് ഡോ. ബി. ജയകൃഷ്ണൻ. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ ജലച്ചായം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സതീഷ് കളത്തില്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രം മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള മുഴുനീള ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ എന്ന ചിത്രകലാ അദ്ധ്യാപകനായാണ് ജയകൃഷ്ണന്‍ അഭിനയിച്ചത്. സദാനന്ദന്‍ എന്ന ഒരു ഗ്രാമീണ ചിത്രകാരനെ നഗരത്തിലെ മോഹന്‍ എന്ന ഒരു ചിത്രകലാ അദ്ധ്യാപകന്‍ ചിത്രകലയുടെ ആധുനിക സങ്കേതങ്ങള്‍ പഠിപ്പിക്കുകയും അയാളെ ഉപയോഗിച്ച് നല്ല ചിത്രങ്ങള്‍ വരപ്പിക്കുകയും ചെയ്യുന്നു. ആ സൃഷ്ടികളെ വില കൊടുത്ത് വാങ്ങുന്ന മോഹന്‍ പക്ഷെ, അവയെല്ലാം സ്വന്തം പേരിലാണ് പുറംലോകത്തെത്തിക്കുന്നത്.  മോഹന്റെ ഈ ചതി സദാനന്ദന്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസമാണ്  ചിത്രം പറയുന്നത്.
കൂടുതൽ വായിക്കുക

ഡോ. ബി. ജയകൃഷ്ണൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സതീഷ് കളത്തിൽ 06 Jun 2010

ഡോ. ബി. ജയകൃഷ്ണൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഡോ. ബി. ജയകൃഷ്ണൻ

പേര് ഡോ. ബി. ജയകൃഷ്ണൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഡോ. ബി. ജയകൃഷ്ണൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+