X
ഹോം താരങ്ങള്‍ ജെ ഡി ചക്രവർത്തി
ജെ ഡി ചക്രവർത്തി

ജെ ഡി ചക്രവർത്തി

16 Apr, 1972 | Hyderabad, India

Actor

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമാണ് ജെ ഡി ചക്രവര്‍ത്തി. 1989ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍വര്‍മയുടെ ശിവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. മണിരത്‌നം, കൃഷ്ണ വംശി,എസ് വി കൃഷ്ണ റെഡ്ഡി,വംശി എന്നീ സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നോടിഷ്ടം കൂടാമോ, ഭാസ്‌കര്‍ ദ റാസ്‌കല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.


ജെ ഡി ചക്രവർത്തി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സിദ്ദിഖ് 15 Apr 2015
കമൽ 1992

ജെ ഡി ചക്രവർത്തി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജെ ഡി ചക്രവർത്തി
തൊഴില്‍
ജനിച്ച ദിവസം 16 Apr 1972
പ്രായം 54
ജനിച്ച സ്ഥലം Hyderabad, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജെ ഡി ചക്രവർത്തി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജെ ഡി ചക്രവർത്തി

What is ജെ ഡി ചക്രവർത്തി's age?

The age of ജെ ഡി ചക്രവർത്തി in the 2026 was 54.

Where was the ജെ ഡി ചക്രവർത്തി born?

The ജെ ഡി ചക്രവർത്തി's was born in Hyderabad, India.

What is the ജെ ഡി ചക്രവർത്തി date of birth?

The DOB for ജെ ഡി ചക്രവർത്തി was 16 Apr 1972.

What is ജെ ഡി ചക്രവർത്തി's latest movie?

The most recent movies for ജെ ഡി ചക്രവർത്തി is ഭാസ്‌കര്‍ ദി റാസ്‌കല്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+