X
മലയാളം » സിനിമകള്‍ » എന്നോടിഷ്ടം കൂടാമോ
എന്നോടിഷ്ടം കൂടാമോ

എന്നോടിഷ്ടം കൂടാമോ

Drama | 1992 |
Malayalam

എന്നോടിഷ്ടം കൂടാമോ കഥ

രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്നോടിഷ്ടം കൂടാമോ. മുകേഷ്, മധു ബാല എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ദിക്ക്,കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, ജെ.ഡി ചക്രവര്‍ത്തി, കലാഭവന്‍ സൈനുദ്ദീന്‍, ഇടവേള ബാബു, മാവേലിക്കര പൊന്നമ്മ, ദിലീപ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപിന്റെ ആദ്യ ചിത്രം കൂടിയാണിത്. കൂടാതെ ദിലീപ് ഈ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ്,ഔസേപ്പച്ചനും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മുദ്ര ആര്‍ട്‌സിന്റെ ബാനറില്‍ ബി ശശികുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

എന്നോടിഷ്ടം കൂടാമോ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എന്നോടിഷ്ടം കൂടാമോ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എസ് പി വെങ്കിടേഷ്, ഔസേപ്പച്ചൻ
നിര്‍മ്മാതാവ്‌ ബി ശശികുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

എന്നോടിഷ്ടം കൂടാമോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+