Celebs»Joshy Mangalath
    ജോഷി മംഗലത്ത്‌

    ജോഷി മംഗലത്ത്‌

    Screenplay Writer
    Born : 30 May 1966
    Birth Place : Attingal, Kerala, India
    പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യകാരനുമാണ് ജോഷി മംഗലത്ത്. സ്കൂൾ വിദ്യാഭ്യാസം കോട്ടയം ജില്ലയിലെ നാട്ടകം സർക്കാർ മോഡൽ സ്കൂളിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്‍ ചങ്ങനാശ്ശേരി എസ് ബി കോളേജിലും പിന്നീട് ഡി ജി ഇ & ടി സെന്റർ കോഴിക്കോട് നിന്ന്... ReadMore
    Famous For
    പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യകാരനുമാണ് ജോഷി മംഗലത്ത്. സ്കൂൾ വിദ്യാഭ്യാസം കോട്ടയം ജില്ലയിലെ നാട്ടകം സർക്കാർ മോഡൽ സ്കൂളിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്‍ ചങ്ങനാശ്ശേരി എസ് ബി കോളേജിലും പിന്നീട് ഡി ജി ഇ & ടി സെന്റർ കോഴിക്കോട് നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമയും പൂർത്തിയാക്കി. തുടർന്നു എഡ്എക്സൽ സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദം (ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ) നേടി. പ്രശസ്ത സംഗീതജ്ഞൻ വെൺമണി വിജയകുമാറിന്റെ മകൾ സന്ധ്യയാണ് ഭാര്യ.

    സ്കൂൾ കാലഘട്ടം മുതൽ തന്നെ കഥകൾ എഴുതുമായിരുന്നു. ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടിയതിനു ശേഷം...
    Read More
    ജോഷി മംഗലത്ത്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X