Celebs»Kannakai Kuhniraman
    കണ്ണാകൈ കുഞ്ഞിരാമന്‍

    കണ്ണാകൈ കുഞ്ഞിരാമന്‍

    Actor
    ചലച്ചിത്ര അഭിനേതാവും, നിര്‍മ്മാതാവുമാണ് കണ്ണാകൈ കുഞ്ഞിരാമന്‍. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ ചമ്മിണിയന്‍ എന്ന... ReadMore
    Famous For
    ചലച്ചിത്ര അഭിനേതാവും, നിര്‍മ്മാതാവുമാണ് കണ്ണാകൈ കുഞ്ഞിരാമന്‍. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ ചമ്മിണിയന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചരിത്രത്തെ ചുവപ്പിച്ച കയ്യൂര്‍ സമരഗാഥയുടെ ഭാവതീവ്രമായ ആവിഷ്‌ക്കാരമാണ് ചിത്രം.
    Read More
    കണ്ണാകൈ കുഞ്ഞിരാമന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X