X
ഹോം താരങ്ങള്‍ മഹേഷ് കേശവ്‌
മഹേഷ് കേശവ്‌

മഹേഷ് കേശവ്‌

20 Apr, 2026 |

Director

ജീവചരിത്രം

ചലച്ചിത്ര സംവിധായകന്‍, ഗ്രാഫിക് ഡിസൈനര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് മഹേഷ് കേശവ്‌. ഏകദേശം പതിനഞ്ച് വര്‍ഷത്തോളം  ഗ്രാഫിക്‌സ് രംഗത്ത് ജോലി ചെയ്യ്തിട്ടുണ്ട്. കെമിസ്ട്രി, എയ്ഞ്ചല്‍സ്, ഇവര്‍ വിവാഹിതരായാല്‍ എന്നിവയാണ് ഗ്രാഫിക്‌സ് ഡിസൈന്‍ ചെയ്യ്ത ചിത്രങ്ങള്‍. ഗോസ്റ്റ് വില്ല, മായാപുരി 3ഡി എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'മായാപുരി 3ഡി'. കലാഭവന്‍ മണി, എസ്തര്‍ അനില്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഹെറര്‍ ഹ്യൂമര്‍ ചിത്രമാണ് 'ഗോസ്റ്റ് വില്ല'.ഇ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയ് ജി എസ് നിര്‍മ്മിച്ച ചിത്രത്തില്‍ ജോണ്‍ ജേക്കബ്, പാര്‍വ്വതി നമ്പ്യാര്‍, ജയന്‍ ചേര്‍ത്തല എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 


മഹേഷ് കേശവ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മായാപുരി
Malayalam
As Director
മഹേഷ് കേശവ്‌ 09 Jan 2015

മഹേഷ് കേശവ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മഹേഷ് കേശവ്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മഹേഷ് കേശവ്‌ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മഹേഷ് കേശവ്‌

What is മഹേഷ് കേശവ്‌'s age?

The age of മഹേഷ് കേശവ്‌ in the 2026 was NA.

What is മഹേഷ് കേശവ്‌'s latest movie?

The most recent movies for മഹേഷ് കേശവ്‌ is മായാപുരി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+