X
ഹോം താരങ്ങള്‍ മിലന്‍ ജലീല്‍
മിലന്‍ ജലീല്‍

മിലന്‍ ജലീല്‍

15 May, 1960 | thrissur, keralam

Producer

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമാണ് മിലന്‍ ജലീല്‍.കെ കെ ഹരിദാസ് സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ കല്യാണപ്പിറ്റേന്ന് ആണ് നിര്‍മിച്ച ആദ്യത്തെ ചിത്രം.1998ല്‍ അലി അക്ബര്‍ സംവിധാനം ചെയ്ത കുടുംബ വാര്‍ത്തകള്‍ എന്ന ചിത്രം നിര്‍മിച്ചു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചു.തുറുപ്പുഗുലാന്‍,ഇന്‍സ്‌പെക്ടര്‍ ഗരുഡ്,കോക്ക്‌ടെയ്ല്‍,റണ്‍ ബേബി റണ്‍,ഫയര്‍മാന്‍,ഹാപ്പി ഹസ്‌ബെന്‍സ് എന്നിവ നിര്‍മിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.മലയാളത്തില്‍ ഏകദേശം 21 ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.


മിലന്‍ ജലീല്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷാഫി 05 Jun 2019
ഫയർമാൻ
Malayalam
As Producer
ദീപു കരുണാകരന്‍ 19 Feb 2015
ഷിബു ഗംഗാധരൻ 20 Mar 2014
സിബി മലയിൽ 30 Oct 2014

മിലന്‍ ജലീല്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മിലന്‍ ജലീല്‍
തൊഴില്‍
ജനിച്ച ദിവസം 15 May 1960
പ്രായം 66
ജനിച്ച സ്ഥലം thrissur, keralam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മിലന്‍ ജലീല്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മിലന്‍ ജലീല്‍

What is മിലന്‍ ജലീല്‍'s age?

The age of മിലന്‍ ജലീല്‍ in the 2026 was 66.

Where was the മിലന്‍ ജലീല്‍ born?

The മിലന്‍ ജലീല്‍'s was born in thrissur, keralam.

What is the മിലന്‍ ജലീല്‍ date of birth?

The DOB for മിലന്‍ ജലീല്‍ was 15 May 1960.

What is മിലന്‍ ജലീല്‍'s latest movie?

The most recent movies for മിലന്‍ ജലീല്‍ is ചില്‍ഡ്രന്‍സ് പാര്‍ക്ക്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+