Celebs»Prasad Prabhakaran
    പ്രസാദ് പ്രഭാകര്‍

    പ്രസാദ് പ്രഭാകര്‍

    Director
    ചലച്ചിത്ര സംവിധായകനാണ് പ്രസാദ് പ്രഭാകര്‍. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനായി എത്തുന്ന ദി സൗണ്ട് സ്റ്റോറിയാണ് സംവിധാനം ചെയ്ത ചിത്രം. അന്ധനായ ഒരാളുടെ തൃശ്ശൂര്‍പൂര അനുഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. തൃശ്ശൂര്‍ പുരത്തിന്റെ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് പ്രസാദ് പ്രഭാകര്‍. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനായി എത്തുന്ന ദി സൗണ്ട് സ്റ്റോറിയാണ് സംവിധാനം ചെയ്ത ചിത്രം. അന്ധനായ ഒരാളുടെ തൃശ്ശൂര്‍പൂര അനുഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. തൃശ്ശൂര്‍ പുരത്തിന്റെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന സൗണ്ട് എഞ്ചിനീയറുടെ വേഷത്തിലാണ് റസൂല്‍ പൂക്കുട്ടി ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാജീവ് പനക്കല്‍ നിര്‍മിച്ച ചിത്രം മലയാളമടക്കം അഞ്ചു ഭാഷകളിലായാണ് പ്രദര്‍ശിപ്പിക്കുന്നത്.
    Read More
    പ്രസാദ് പ്രഭാകര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X