Malayalam»Movies»The Sound Story
    ദി സൗണ്ട് സ്‌റ്റോറി

    ദി സൗണ്ട് സ്‌റ്റോറി

    Release Date : 05 Apr 2019
    2.5/5
    Critics Rating
    Audience Review
    ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനാവുന്ന ചിത്രമാണ് ദി സൗണ്ട് സ്‌റ്റോറി.റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്ന് പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.തൃശ്ശൂര്‍ പുരത്തിന്റെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന സൗണ്ട് എഞ്ചിനീയറുടെ വേഷത്തിലാണ് റസൂല്‍ പൂക്കുട്ടി ചിത്രത്തിലെത്തുന്നത്.കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.

    അന്ധനായ ഒരാളുടെ തൃശ്ശൂര്‍പൂര അനുഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.രാജീവ് പനക്കല്‍ നിര്‍മിക്കുന്ന ചിത്രം മലയാളമടക്കം അഞ്ചു ഭാഷകളിലായാണ് എത്തുന്നത്.ദ സൗണ്ട് സ്‌റ്റോറി...
    • പ്രസാദ് പ്രഭാകര്‍
      Director
    • രാജീവ് പനക്കല്‍
      Producer
    • രാഹുൽ രാജ്
      Music Director
    • malayalam.filmibeat.com
      3.5/5
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X