03 May, 1948 | Kanyakumari
Lyricst
പ്രശസ്ത കവിയും ഗാനരചയിതാവുമാണ് എസ് രമേശന്‍ നായര്‍.1948 മെയ് 3ന് കന്യാകുമാരിയിലെ കുമാരപുരത്ത് ജനിച്ചു.കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1985ല്‍ പ്രദര്‍ശനത്തിനെത്തിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. ഏകദേശം 450 മലയാളഗാനങ്ങള്‍ രചിച്ചുട്ടുണ്ട്. അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. പി രമയാണ് ഭാര്യ. മകന്‍ മനു രമേശന്‍. തപസ്യ കലാസമിതി വേദിയുടെ നിലവിലെ സംസ്ഥാന പ്രസിഡന്റാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അക്കു അക്ബർ | Aug 2019 | |
| അനില്‍ സി മേനോന്‍ | Jan 2004 | |
| കെ.കെ ഹരിദാസ് | 1997 |
| പേര് | എസ് രമേശന്‍ നായര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 May 1948 |
| പ്രായം | 78 |
| ജനിച്ച സ്ഥലം | Kanyakumari |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
എസ് രമേശന്‍ നായര്‍ ആസ്തി |
|
| ആസ്തി | |
The age of എസ് രമേശന്‍ നായര്‍ in the 2026 was 78.
The എസ് രമേശന്‍ നായര്‍'s was born in Kanyakumari.
The DOB for എസ് രമേശന്‍ നായര്‍ was 03 May 1948.
The most recent movies for എസ് രമേശന്‍ നായര്‍ is പേരിനൊരാള്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.