Malayalam»Movies»Kalyanappitennu
    കല്യാണപിറ്റേന്ന്

    കല്യാണപിറ്റേന്ന്

    Release Date : 1997
    Critics Rating
    100+
    Interseted To Watch
    വി.സി അശോകിന്റെ തിരക്കഥയില്‍ കെ.കെ ഹരിദാസ് സംവിദാനം ചെയ്ത ചിത്രമാണ് കല്യാണ പിറ്റേന്ന്.മുകേഷ്, ദിലീപ്, നരേന്ദ്രപ്രസാദ്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.രാജീവ്, ഹരിപ്പാട് സോമന്‍, രവി, രതീഷ്, ജോര്‍ജ്ജ്, നിര്‍മ്മല്‍, അമ്പിളി എന്നിവരാണ് ചിത്രത്തിനു ശബ്ദം നല്‍കിയിരിക്കുന്നത്.എസ്.രമേശന്‍ നായരുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, പ്രദീപ് സോമസുന്ദരം, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ജി മുരളി എഡിറ്റിങ്ങും ഉത്പല്‍ വി നായനാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.ചന്ദ്രകല ഫിലിംസ് പ്രൈ ലിമിറ്റഡിന്റെ ബാനറില്‍...
    • കെ.കെ ഹരിദാസ്
      Director
    • മിലന്‍ ജലീല്‍
      Producer
    • രവീന്ദ്രന്‍
      Music Director
    • എസ് രമേശന്‍ നായര്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X