Celebs»Saji Nanthiyattu
    സജി നന്ത്യാട്ട്‌

    സജി നന്ത്യാട്ട്‌

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സജി നന്ത്യാട്ട്. 2005ല്‍ ഫൈവ് ഫിംഗേഴ്‌സ് എന്ന ചിത്രം നിര്‍മ്മിച്ചു. സഞ്ജീവ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. 2006ല്‍ സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്ത ചാക്കോ രണ്ടാമന്‍ എന്ന ചിത്രം നിര്‍മ്മിച്ചു. കലാഭവന്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സജി നന്ത്യാട്ട്. 2005ല്‍ ഫൈവ് ഫിംഗേഴ്‌സ് എന്ന ചിത്രം നിര്‍മ്മിച്ചു. സഞ്ജീവ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. 2006ല്‍ സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്ത ചാക്കോ രണ്ടാമന്‍ എന്ന ചിത്രം നിര്‍മ്മിച്ചു. കലാഭവന്‍ മണിയായിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിനുശേഷം 2009ല്‍ മഹേഷ് സംവിധാനം ചെയ്ത കലണ്ടര്‍ എന്ന ചിത്രം നിര്‍മ്മിച്ചു.
    Read More
    സജി നന്ത്യാട്ട്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X