Celebs»Sarath Santhidh
    ശരത് സന്ദിത്

    ശരത് സന്ദിത്

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് ശരത് സന്ദിത്. 2018ല്‍ മമ്മൂട്ടിയെ നായകനാക്കി പരോള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോള്‍ എന്ന ചിത്രം. മിയയാണ്  ചിത്രത്തിലെ നായിക. ഒരു ഫാമിലി ത്രില്ലര്‍ ആണ് ചിത്രം.... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ശരത് സന്ദിത്. 2018ല്‍ മമ്മൂട്ടിയെ നായകനാക്കി പരോള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോള്‍ എന്ന ചിത്രം. മിയയാണ്  ചിത്രത്തിലെ നായിക. ഒരു ഫാമിലി ത്രില്ലര്‍ ആണ് ചിത്രം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത് പൂജപ്പുരയാണ്.  ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ജെ.ജെ. പ്രൊഡക്ഷന്റെയും ബാനറില്‍ ജൂഡ് സുധീറും ജൂബി നൈനാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
    Read More
    ശരത് സന്ദിത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X