തിരുപ്പതി ചെട്ടിയാർ
Producer
ചലച്ചിത്രനിര്‍മ്മാതാവാണ് തിരുപ്പതി ചെട്ടിയാര്‍. സുബ്ര ചെട്ടിയാരുടെയും വള്ളിയമ്മ ആച്ചിയുടെയും പുത്രനായി 1924 ഡിസംബറില്‍ മദ്രാസില്‍ ജനിച്ചു. 1948മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 1959ല്‍ എവര്‍ഷൈന്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ മിന്നല്‍...
ReadMore
Famous For
ചലച്ചിത്രനിര്‍മ്മാതാവാണ് തിരുപ്പതി ചെട്ടിയാര്‍. സുബ്ര ചെട്ടിയാരുടെയും വള്ളിയമ്മ ആച്ചിയുടെയും പുത്രനായി 1924 ഡിസംബറില്‍ മദ്രാസില്‍ ജനിച്ചു. 1948മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 1959ല്‍ എവര്‍ഷൈന്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ മിന്നല്‍ പടയാളി എന്ന ചിത്രം നിര്‍മ്മിച്ചു. ജി വിശ്വനാഥായിരുന്നു ചിത്രത്തിന്റെ സംവിധായകന്. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായി അദ്ധേഹം മാറി. അകലെ ആകാശം, മനുഷ്യ മൃഗം, സാഹസം, സംരംഭം, ഒന്നും മിണ്ടാത്ത ഭാര്യ, കൂടു തേടുന്ന പറവ എന്നിവ നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. സീത ഫിലിംസ് എന്ന വിതരണകമ്പനിയുടെ ഉടമകൂടിയാണ്.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധ�..
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
തിരുപ്പതി ചെട്ടിയാർ അഭിപ്രായം