Celebs»Thomson K Thomas
    തോംസൺ കെ. തോമസ്

    തോംസൺ കെ. തോമസ്

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് തോംസണ്‍ കെ തോമസ്.സഹസംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.ദിലീപിനെ നായകനാക്കി ഒരുക്കിയ കാര്യസ്ഥന്‍, ദിലീപ്, മമ്മൂട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി കമ്മത്ത് ആന്റ് കമ്മത്ത് എന്നിവയാണ് സംവിധാനം ചെയ്ത... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് തോംസണ്‍ കെ തോമസ്.സഹസംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.ദിലീപിനെ നായകനാക്കി ഒരുക്കിയ കാര്യസ്ഥന്‍, ദിലീപ്, മമ്മൂട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി കമ്മത്ത് ആന്റ് കമ്മത്ത് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.കിലുക്കം കിലുകിലുക്കം, സി ഐ ഡി മൂസ, സ്‌നേഹിതന്‍ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.ഈ പട്ടണത്തില്‍ ഭൂതം,സൈക്കിള്‍, കൊച്ചി രാജാവ്, ഈ ഭാര്‍ഗ്ഗവി നിലയം എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനാണ്.1987ല്‍ പുറത്തിറങ്ങിയ ഋതുഭേതം, 1990ല്‍ പുറത്തിറങ്ങിയ കുട്ടേട്ടന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.
    Read More
    തോംസൺ കെ. തോമസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X