X
ഹോം താരങ്ങള്‍ ഉദയകൃഷ്ണ
ഉദയകൃഷ്ണ

ഉദയകൃഷ്ണ

23 Apr, 2026 |

Producer/Screenplay Writer

ജീവചരിത്രം

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. കോമഡി ചിത്രങ്ങള്‍ക്കാണ് കൂടുതലും തിരക്കഥയെഴുത്തിയിരിക്കുന്നത്. മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്, സിഐഡി മൂസ, റണ്‍വേ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. തിരക്കഥാകൃത്ത് സിബിയുമൊത്താണ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിരുന്നത്. പിന്നീട് സിനിമാ നിര്‍മ്മാണത്തിലേക്ക് സിബി കടക്കുകയായിരുന്നു. സഹസംവിധാനത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മലയാളത്തില്‍ മുപ്പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുത്തിയിട്ടുണ്ട്


ഉദയകൃഷ്ണ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ക്രിസ്റ്റഫർ
Malayalam
As Screenplay Writer
ബി ഉണ്ണികൃഷ്ണൻ 09 Feb 2023
ഡി143
Malayalam
As Screenplay Writer
അരുണ്‍ ഗോപി 2022
ആറാട്ട്
Malayalam
As Screenplay Writer
ബി ഉണ്ണികൃഷ്ണൻ 18 Feb 2022
മധുരരാജ
Malayalam
As Screenplay Writer
വൈശാഖ് 12 Apr 2019

ഉദയകൃഷ്ണ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഉദയകൃഷ്ണ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഉദയകൃഷ്ണ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഉദയകൃഷ്ണ

What is ഉദയകൃഷ്ണ's age?

The age of ഉദയകൃഷ്ണ in the 2026 was NA.

What is ഉദയകൃഷ്ണ's latest movie?

The most recent movies for ഉദയകൃഷ്ണ is ക്രിസ്റ്റഫർ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+