Celebs»Unni Mathews
    ഉണ്ണി മാത്യൂസ്

    ഉണ്ണി മാത്യൂസ്

    Actor
    സൂപ്പര്‍ഹിറ്റ് വെബ് സീരിസായ കരിക്കിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ്‌ ഉണ്ണി മാത്യൂസ്. കരിക്കിന്റെ സംവിധായകന്‍ നിഖില്‍ പ്രസാദ് സംവിധാനം ചെയ്ത തേരാ പാരാ ആണ് അഭിനയിച്ച ആദ്യ ചിത്രം. മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തും കഥാകൃത്തുമായ പി എഫ്... ReadMore
    Famous For
    സൂപ്പര്‍ഹിറ്റ് വെബ് സീരിസായ കരിക്കിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ്‌ ഉണ്ണി മാത്യൂസ്. കരിക്കിന്റെ സംവിധായകന്‍ നിഖില്‍ പ്രസാദ് സംവിധാനം ചെയ്ത തേരാ പാരാ ആണ് അഭിനയിച്ച ആദ്യ ചിത്രം. മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തും കഥാകൃത്തുമായ പി എഫ് മാത്യൂസ് പിതാവാണ്.
    Read More
    ഉണ്ണി മാത്യൂസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X