Celebs»Vinutha Lal
    വിനുത ലാല്‍

    വിനുത ലാല്‍

    Actress
    Birth Place : Bangalore
    പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് വിനുത ലാല്‍. പറങ്കിമല എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബിയോണ്‍ ജെമിനി,ജഗദീഷ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ തങ്ക... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് വിനുത ലാല്‍. പറങ്കിമല എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബിയോണ്‍ ജെമിനി,ജഗദീഷ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ തങ്ക എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ ജോണി ആന്റണി സംവിധാനം ചെയ്ത ഭയ്യ ഭയ്യ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മൈക്കാട് ശാന്ത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2015ല്‍ ഗോപാലന്‍ മനോജ് സംവിധാനം ചെയ്ത സാരഥി,ശ്രീനിവാസന്ഡ പരമേശ്വരന്‍ സംവിധാനം ചെയ്ത ചില നേരങ്ങളില്‍ ചിലര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    വിനുത ലാല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X