X
ഹോം » താരങ്ങള്‍ » വിപിൻദാസ്
വിപിൻദാസ്

വിപിൻദാസ്

Cinematographer
ജീവചരിത്രം:  തൃശൂർ ജില്ലയിലെ പഴയന്നൂർ സ്വദേശിയാണ് വിപിൻദാസ്. ബാലനടനായാണ്‌ വിപിൻ ദാസ്‌ സിനിമയിൽ എത്തിയത്‌. മലയാള സിനിമയ്ക്ക് മികച്ച ദൃശ്യസൗന്ദര്യം സമ്മാനിച്ചവരിൽ പ്രമുഖനായ ക്യാമറാമാനാണ്. മുംബയിലെ പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന സുബ്രതോ മിശ്രയുടെ സഹായിയായി സിനിമയിലെത്തി. മീനകുമാരിഎന്ന താരത്തെ ക്യാമറയിൽ പകർത്തിയാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഈ ചിത്രം സ്ക്രീൻ മാസികയുടെ മുഖ ചിത്രമായി പ്രസിദ്ധീകറിച്ചിരുന്നു. 1969 ൽ തലാട്ട് എന്ന തമിഴ് ചിത്രത്തിന്റെ സംവിധാനവും ഛായഗ്രഹണവും നിർവഹിച്ചു. 1971 ൽ പ്രതിധ്വനി എന്ന മലയാള ചിത്രം സംവിധാനം ചെയ്തു പത്മരാജൻ, ഭരതൻ എന്നിവരുടെ ആദ്യകാല ചിത്രങ്ങൾക്കും കെ. മധു സംവിധാനം ചെയ്ത ആക്ഷൻ ചിത്രങ്ങൾക്കും ഛായാഗ്രഹണം  നിർവഹിച്ചത് വിപിൻദാസാണ്. പി.എ.ബക്കർ, ഫാസിൽ, ഐ.വി.ശശി, ജോഷി, ഹരിഹരൻ എന്നിവരുടെ സിനിമകൾക്കും ക്യാമറാമാനായിട്ടുണ്ട്. ഇരുന്നൂറോളം സിനിമകളുടെ ഛായഗ്രഹണം നിർവഹിച്ചിട്ടുണ്ട്.  സിനിമയിൽ നിന്നും ഏറെക്കാലം വിട്ടുനിന്ന വിപിൻ ദാസ്‌ കഴിഞ്ഞ കുറേ നാളുകളായി ഒറ്റപ്പെട്ട ജീവിതം നയിച്ചുവരികയായിരുന്നു.വയനാട്ടിലായിരുന്നു താമസം. പ്രതിദ്ധ്വനി, ഒരു കൊച്ചു സ്വപ്നം എന്നീ സിനിമകൾ സംവിധാനം ചെയ്തു. നിരവധി ഡോക്യുമെൻററികളും സംവിധാനം ചെയ്തു.ഹൃദയസ്തംഭനത്തെ തുടർന്ന് വയനാട്ടിലെ വൈത്തിരിയിൽ വച്ച്  അന്തരിച്ചു. മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാർഡ് (ചിത്രം മണിമുഴക്കം, സംവിധാനം പി.എ. ബക്കർ) നേടി.
കൂടുതൽ വായിക്കുക

വിപിൻദാസ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Cinematographer
ജേസി 27 Jan 1990
ഫാസിൽ 10 Apr 1986

വിപിൻദാസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വിപിൻദാസ്

പേര് വിപിൻദാസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിപിൻദാസ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+