29 Sep, 1993 | Chandigarh
Actress
പഞ്ചാബി നടിയാണ് വമീഖ ഗബ്ബി. ടെലിവിഷന്‍ സീരിയലില്‍ ബാലതാരമായി അഭിനയം ആരംഭിച്ചു. കഥക് ഡാന്‍സില്‍ പ്രാവണ്യം നേടിയിട്ടുണ്ട്. ജബ് വി മെറ്റ് എന്ന ചിത്രത്തില്‍ കരീനയുടെ ഇളയ സഹോദരിയായ അഭിനയിച്ചു. ഹിന്ദി, പഞ്ചാബി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഗോദയാണ് മലയാളത്തിലെ ആദ്യത്തെ ചിത്രം. ഈ ചിത്രത്തിനുശേഷം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത നയന്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചു.
| പേര് | വമീഖ ഗബ്ബി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 29 Sep 1993 |
| പ്രായം | 33 |
| ജനിച്ച സ്ഥലം | Chandigarh |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വമീഖ ഗബ്ബി ആസ്തി |
|
| ആസ്തി | |
The age of വമീഖ ഗബ്ബി in the 2026 was 33.
The വമീഖ ഗബ്ബി's was born in Chandigarh.
The DOB for വമീഖ ഗബ്ബി was 29 Sep 1993.
The most recent movies for വമീഖ ഗബ്ബി is ടിക്കി ടാക്ക.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.