»   » താരങ്ങള്‍ വിലയ്ക്കുവാങ്ങുന്ന വിലക്കുകള്‍

താരങ്ങള്‍ വിലയ്ക്കുവാങ്ങുന്ന വിലക്കുകള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/05-young-stars-behaviour-ban-important-issue-2-aid0166.html">Next »</a></li></ul>
Nithya and Rima
മലയാളസിനിമയിലെ വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ കുറച്ചുകൂടി പക്വത ആര്‍ജ്ജിക്കേണ്ടതുണ്ടെന്ന് കൂടെകൂടെ ഓര്‍മ്മപ്പെടുത്തുകയാണ് പുതിയതായി വരുന്ന പലസംഭവങ്ങളും. നിത്യ മേനോന്റെയും പിന്നാലെ റിമ കല്ലിങ്കലിന്റെയും കാര്യത്തിലുണ്ടായ സംഭവങ്ങള്‍ ഇതുതന്നെയല്ലേ പറയുന്നത്.

തത്സമയം പെണ്‍കുട്ടിയുടെ സെറ്റില്‍ നിത്യയെക്കണ്ട് കഥ പറയാനും ഡേറ്റ് ചോദിക്കാനും വന്ന നിര്‍മ്മാതാക്കളെ തന്റെ മാനേജരെ ചുമതലപ്പെടുത്തി, നേരിട്ടുകാണാന്‍ തയ്യാറാവാതിരുന്ന നിത്യയുടെ പ്രവൃത്തി കടന്നകൈയ്യായിപോയി എന്നാണ് ചലച്ചിത്രലോകം മൊത്തത്തില്‍ പറയുന്നത്.

പണവും പ്രശസ്തിയും അംഗീകാരങ്ങളും വന്നുചേരുമ്പോള്‍ കൂടുതല്‍ വിനയമാണ് ഭാവിയിലേക്ക് തിളങ്ങുന്ന വഴിയൊരുക്കുന്നതെന്ന ചിന്ത ഇവിടെ യുവത്വം മറന്നുപോകുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മലയാളസിനിമയ്ക്ക് അല്പം മെച്ചപ്പെട്ട കാലമാണിപ്പോള്‍. നിര്‍മ്മാതാക്കളാണ് സിനിമയെ നിലനിര്‍ത്തി കൊണ്ടുപോകുന്നതെന്നും അവരുണ്ടെങ്കിലെ സിനിമ ഉള്ളുവെന്നും സിനിമയുണ്ടെങ്കിലെ താരങ്ങളും നിലനില്ക്കുവെന്നുള്ള ചിന്താശേഷിയുടെ കുറവ് യുവതാരങ്ങളില്‍ പരക്കെയുണ്ട്.

അടുത്തപേജില്‍
പുതിയ താരങ്ങള്‍ക്ക് തലക്കനമേറുന്നു?

<ul id="pagination-digg"><li class="next"><a href="/features/05-young-stars-behaviour-ban-important-issue-2-aid0166.html">Next »</a></li></ul>
English summary
Young film stars like Nithya Menon, Rima Kallingal, Asif Ali and Maithili are criticized over thier attitude to the film Industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam