നടിമാര്‍ക്ക് പാരയാവുന്ന സംഘടനകള്‍

അടുത്തിടെ മലയാളസിനിമയില്‍ റിമ കല്ലിങ്കല്‍, നിത്യമേനോന്‍ എന്നിവര്‍ക്കെതിരെ വിലക്ക് ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുനടിമാരും ഇപ്പോഴും മലയാള ചിത്രങ്ങളില്‍ സജീവമായി അഭിനയിക്കുന്നു.
മലയാളത്തിലേതിന് സമാനമായി തെലുങ്ക് സിനിമയിലും മൂന്ന് നടിമാര്‍ക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനീലിയ ഡിസൂസ, ശ്രീയ സരണ്‍, പ്രിയമണി എന്നീനടിമാര്‍ക്കാണ് ടോളിവുഡില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനുള്ള പതിവുകാരണങ്ങളായ സെറ്റിലെ മോശം പെരുമാറ്റം, നിസ്സഹകരണം എന്നീ പതിവ് കാരണങ്ങളൊന്നുമല്ല ഇവര്‍ക്കെതിരെയുള്ള വിലക്കിന് കാരണം.


Click it and Unblock the Notifications











