»   » റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ഹോളിവുഡ് ചിത്രങ്ങളിലെ ആവിഷ്‌ക്കാര ഭംഗിയെ തോല്‍പ്പിക്കാന്‍ ഒരു ഭാഷയ്ക്കും സാധ്യമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ പോകുകയാണ്. ഈ വര്‍ഷത്തില്‍ റിലീസ് ചെയ്ത ഡെഡ്പൂള്‍, കോജുറിംങ്2, ഐസ് എയ്ജ്, റവനന്റ് എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ ലോകത്തിലെ എല്ലാ സിനിമാ ആരാധകരും കണ്ടിട്ടുണ്ടാകും.

READ ALSO: ചാനലില്‍ നിന്ന് ഇടവേളയെടുത്തത് സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു

നെഞ്ചിടിപ്പോടെ കണ്ടിരുന്ന ഈ ചിത്രങ്ങള്‍ക്കും മീതെയാണ് റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍. ഏതാണെന്ന് നോക്കാം...

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസ്ഓര്‍ഡറുകള്‍ ചിത്രീകരിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വ്യക്തിയില്‍ 23 വ്യത്യസ്ത വ്യക്തികളെ ചിത്രീകരിക്കുകയാണ് സ്പ്ലിറ്റ് എന്ന ചിത്രത്തിലൂടെ. ആരാധകരെ ഞെട്ടിച്ചുക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

സെപ്റ്റംബര്‍ മാസത്തിലാണ് ചിത്രത്തിന്റെ റിലീസിങ്. നാസയിലെ രണ്ട് സിഐഎ ഏജന്റസിനെ ബേസ് ചെയ്താണ് ചിത്രം.

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

അടുത്ത വര്‍ഷം ഫെബ്രുവരി 17 ന് അമേരിക്കയിലാണ് ചിത്രത്തിന്റെ റിലീസിങ്. ചൈനയിലെ വന്‍ മതിലിന്റെ ചരിത്രം സയന്റിഫിക് ഫാന്റസി അഡ്വവെഞ്ചര്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

സെപ്റ്റംബര്‍ മാസത്തില്‍ തിയേറ്ററുകളില്‍ എത്തുന്ന ചിത്രം എന്‍എസ്എയില്‍ ജോലി ചെയ്യുന്ന വ്യക്തി ലോകത്തെ ഞെട്ടിക്കുന്ന പല ഡാറ്റകളും പുറത്ത് വിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

ഡിസംബര്‍ മാസത്തിലാണ് ചിത്രത്തിന്റെ റിലീസിങ്. ഓഫീസില്‍ നടക്കുന്ന ക്രിസ്തുമസ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ രസകരമായി ചിത്രീകരിച്ചിരിക്കുകയാണ്.

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

പസഫിക് യുദ്ധത്തില്‍ ആയുധം കൊണ്ടു പോകാന്‍ വിസമതിച്ച പട്ടാളക്കാരന്റെ യഥാര്‍ത്ഥ സംഭവ കഥയാണ് ചിത്രത്തിലെ പ്രമേയം.

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

പോര്‍ണോ എന്ന നോവലിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ചിത്രമാണ് ട്രെയിന്‍സ്‌പോട്ടിങ്. ചിത്രത്തിലെ കഥാപാത്രങ്ങളെ കണ്ടെത്തുന്നതിന് 9 വര്‍ഷമാണ് സംവിധായകന്‍ കാത്തിരുന്നത്.

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

ജാക്ക് ഹുസ്റ്റണ്‍, മോര്‍ഗണ്‍ ഫ്രീമാന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദത്തു പുത്രമായ ബെന്‍ ഹുറിനെ അടിമ പണിയ്ക്ക് വേണ്ടി അയക്കുന്നതും, പിന്നീട് ബെനിന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാതലം.

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

കൊറിയന്‍ ചിത്രമായ ട്രെയിന്‍ ടു ബുസനില്‍, സോംബി വൈറസില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന യാത്രക്കാരുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്.

റിലീസിന് ഒരുങ്ങുന്ന 10 ചിത്രങ്ങള്‍, ഇതുവരെ കണ്ട ഹൊറര്‍-ആക്ഷന്‍-റൊമാന്റിക് ത്രില്ലറുകള്‍ക്കും മീതെ...

റൊമാന്റിക് മ്യൂസിക്കല്‍ ചിത്രമാണ് ബ്യൂട്ടി ആന്‍ഡി ദി ബീസ്റ്റ്

English summary
There are some movie greats slated to release which you absolutely cannot miss. Check out these amaze movies set to release and mark your calendar right now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam