»   » നടിമാരും ഇരട്ടത്താപ്പും

നടിമാരും ഇരട്ടത്താപ്പും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/20-ileana-genelia-asin-two-states-two-acts-2-aid0167.html">Next »</a></li></ul>
Asin-Genelia
തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന മിക്ക നടിമാരുടേയും കണ്ണ് ബോളിവുഡ് ചിത്രങ്ങളിലാണ്. മികച്ച പ്രതിഫലം, കൂടുതല്‍ എക്‌സ്‌പോഷര്‍ എന്നിവയാണ് തെന്നിന്ത്യന്‍ നടിമാരെ ബോളിവുഡ്ചിത്രങ്ങളിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നത്. തെന്നിന്ത്യയില്‍ പരിധി വിട്ട് ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാവാത്ത ഈ നടിമാരില്‍ പലരും ബോളിവുഡിലെത്തുമ്പോള്‍ ഇതെല്ലാം മറക്കുന്നു.

ഗ്ലാമര്‍ ആകുന്നതില്‍ മാത്രമല്ല, പെരുമാറ്റത്തിലും നടിമാര്‍ വ്യത്യസ്തരാകുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മിക്ക തെന്നിന്ത്യന്‍ നടിമാരുടേയും ബോളിവുഡിലെത്തുമ്പോഴുള്ള പെരുമാറ്റം കണ്ടാല്‍ ഇവര്‍ ദ്വന്ദവ്യക്തിത്വമുള്ളവരാണോ എന്നു പോലും സംശയിച്ചു പോകുമത്രേ.

തെന്നിന്ത്യയില്‍ പൊതുവെ നല്ല പിള്ള ചമയുന്ന ചില തെന്നിന്ത്യന്‍ നടിമാരെല്ലാം ബോളിവുഡിലെത്തുമ്പോള്‍ സ്വഭാവം മാറുന്നു. ഇല്യാന, ജനീലിയ ഡിസൂസ തുടങ്ങി മലയാളത്തില്‍ മണ്ണില്‍ നിന്ന് ബോളിവുഡിലെത്തിയ അസിന്‍ തോട്ടുങ്കല്‍ വരെ ഇത്തരം 'ദ്വന്ദവ്യക്തിത്വം' പ്രകടിപ്പിക്കാറുണ്ടത്രേ.

അടുത്തപേജില്‍
ബോളിവുഡില്‍ അസിന്‍ അത്ര പാവമല്ല

<ul id="pagination-digg"><li class="next"><a href="/features/20-ileana-genelia-asin-two-states-two-acts-2-aid0167.html">Next »</a></li></ul>
English summary
Actresses display a different side of their personality in the south and in Bollywood. Let's start with the globe's most followed showbiz personality - Lady Gaga. During her recent meeting with a Bollywood superstar, the pop icon confessed how she displays only her "sweet" side and then talked of her alter ego, Joe, who does the naughty things on stage including using four-letter words.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam