»   » ഐശ്വര്യയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ വീണ്ടും തെളിയിക്കും ഒരു കാര്യം !!

ഐശ്വര്യയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ വീണ്ടും തെളിയിക്കും ഒരു കാര്യം !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ചിലര്‍ പ്രശസ്തരാവാനായി മാത്രം ജയിച്ചവരായിരിക്കും. മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യറായ് അതിലൊരാളാണ് .21 ാം വയസ്സില്‍ ലോകസുന്ദരിപ്പട്ടം നേടിയ മുതല്‍ ഐശ്വര്യയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

ഇന്ന് ഇന്ത്യന്‍ സിനിമയിലെ പ്രശസ്തനടിമാരിലൊരാള്‍ കൂടിയാണ് ഇന്ന് ബച്ചന്‍ കുടുംബത്തിലെ മരുമകള്‍ കൂടിയായ ഐശ്വര്യ .കാന്‍ ഫെസ്റ്റിവലിലെ ശ്രദ്ധേയ താരം കൂടിയായ ഐശ്വര്യയ്ക്ക് വിദേശ രാജ്യങ്ങളിലും ഒട്ടേറെ ആരാധകരുണ്ട്. ഈ നേട്ടങ്ങള്‍ക്കെല്ലാം ഐശ്വര്യ യോഗ്യയാണോ എന്ന് ഈ ചിത്രങ്ങള്‍ പറയും...

മോഡെലിങ് ചിത്രം

ആഷ് മോഡെലിങ് രംഗത്ത് സജീവമായിരുന്നപ്പോഴുള്ള ഒരു ചിത്രം

റാംപില്‍

ഐശ്വര്യ ഒരു റാംപില്‍ പങ്കെടുത്തപ്പോഴുളള ചിത്രം. ഇള നീല ആഷിനു നന്നായി ചേരും

ലോകസുന്ദരി

1994 ല്‍ ലോകസുന്ദരി പട്ടം കിട്ടിയതിനുശേഷം തന്റെ സുഹൃത്തുക്കള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന ഐശ്വര്യ.

ബ്രാന്‍ഡ് അംബാസിഡര്‍

പല കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഐശ്വര്യ. ഒരു ബ്രാന്‍ഡ് പ്രൊമോഷന്‍ ചടങ്ങില്‍ തന്റെ ആരാധകര്‍ക്കൊപ്പം ഐശ്വര്യ.

കാന്‍സ് ഫെസ്റ്റിവല്‍

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ ചലച്ചിത്രം താരം കൂടിയാണ് ഐശ്വര്യ. കാന്‍ ഫെസ്റ്റിവലില്‍ നിന്നുളള ഐശ്വര്യയുടെ ഒരു ചിത്രം.

മിസ് വേള്‍ഡ്

ലോകസുന്ദരിപ്പട്ടം നേടിയപ്പോഴുളള ഐശ്വര്യയുടെ ഒരു ചിത്രം.

സാരിയില്‍ കൂടുതല്‍ സുന്ദരി

ആധുനികവേഷങ്ങളിലും പരമ്പരാഗത വസ്ത്രങ്ങളിലും ആഷ് സുന്ദരിയാണ് .പക്ഷേ സാരിയാണ് ആഷിനു കൂടുതല്‍ ചേരുകയെന്നാണ് ചില ആരാധകര്‍ പറയുന്നത്.

കൗമാരക്കാരി

ലോകസുന്ദരിയാവുന്നതിനും ബോളിവുഡിലേക്കു പ്രവേശിക്കുന്നതിനും മുന്‍പുമുളള ഐശ്വര്യയുടെ ഒരു ചിത്രം.

ദീപാവലി

ജല്‍സയില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ സുഹൃത്തിനൊപ്പം ഐശ്വര്യ.

ഒരു ഫോട്ടോഷൂട്ടില്‍

ഒരു ഫോട്ടോഷൂട്ടിനിടെ ഐശ്വര്യ. ഇളം ഗോള്‍ഡന്‍ നിറത്തിലുളള ഗൗണില്‍ ആഷ് കൂടുതല്‍ സുന്ദരിയെന്നു കാണാം.

വെളുത്ത ഗൗണില്‍

സ്വിറ്റ്‌സര്‍ലന്റിലെ പ്രശസ്ത വാച്ച് കമ്പനിയായ ലോംഗിനെസ്സിന്റെ പ്രമോഷന്‍ ചടങ്ങില്‍ വെളുത്ത ഗൗണു ധരിച്ച് ഐശ്വര്യ. സൗന്ദര്യം ഒരു മനോഭാവമാണെന്ന ലോംഗിനെസ്സിന്റെ പരസ്യവാചകം ഐശ്വര്യയ്ക്കും ചേരുമെന്നു ആഷിന്റെ ഈ ചിത്രം തെളിയിക്കും.

ചാരിറ്റി സംഘടനകള്‍

നിരവധി ചാരിറ്റി സംഘടനകളുടെ ബ്രാന്‍ഡ് അംബാസഡറര്‍ കൂടിയാണ് ഐശ്വര്യ.

വെളുപ്പ് എന്നു പ്രിയം

വെളുത്ത വസ്ത്രങ്ങളില്‍ ആഷ് കൂടുതല്‍ സുന്ദരിയെന്നു ആഷിന്റെ ആരാധകര്‍ പറയുന്നു.

ബ്ലാക്ക് ആന്റ് വൈറ്റ്

ഇന്ത്യന്‍ സ്വപ്‌ന സുന്ദരിയുടെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം

ട്വിങ്കിള്‍ ഖന്ന

അക്ഷയ് കുമാറിന്റെ ഭാര്യയും മുന്‍ ബോളിവുഡ് നടിയുമായ ട്വിങ്കിള്‍ ഖന്നയ്‌ക്കൊപ്പം ഐശ്വര്യ.

ഹോളിവുഡ്

ബോളിവുഡിനെ പിന്തുടര്‍ന്ന് ഹോളിവുഡിലും ഐശ്വര്യയ്ക്ക് സാന്നിധ്യമുറപ്പിക്കാന്‍ കഴിഞ്ഞു.

ആഷിന്റെ ചിരി

ആഷിന്റെ ചിരിയാണ് മനോഹരം.ഒരു ഫോട്ടോ ഷൂട്ടില്‍ നിന്ന്.

സ്‌നേഹം

ആരാധകരുടെ സ്‌നേഹത്തിനു കടപ്പെട്ടിരിക്കുന്നുവെന്ന് ആഷ് എപ്പോഴും പറയും .

അമ്മയായി

അമ്മയായതിനുശേഷവും ആഷിന്റെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ഈ ചിത്രം തെളിയിക്കും.

ഐശ്വര്യയുടെ അടുത്ത ചിത്രം

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യെ ദില്‍ ഹെ മുഷ്ക്കില്‍ ആണ് ഐശ്വര്യയുടെ അടുത്ത ചിത്രം. രണ്‍ബീര്‍ കപൂറും അനുഷ്‌ക്കയും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് ആഷ് ഇക്കാര്യം പറഞ്ഞത്.

English summary
This photos Will Remind You Why Aishwarya Rai Is The Most Beautiful Woman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam