സിനിമയില്‍ വിലക്കിനും വിവേചനം?

എന്നാല്‍ സിനിമാരംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളുടെ തീരുമാനങ്ങളിലും ഈ വിവേചനം നിലനില്‍ക്കുന്നുണ്ടോ എന്നതാണ് അടുത്തിടെ നടന്ന ചില സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. ദര്‍ശന്‍ വിവാദത്തിന്റെ പേരില്‍ നടി നികിതയെ വിലക്കിയ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടി സാന്‍ഡല്‍വുഡില്‍ വലിയ വിവാദമായിരുന്നു. എന്തു കൊണ്ട് നികിതയ്ക്ക് മാത്രം വിലക്ക് എന്നതായിരുന്നു ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത്.
നികിതയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മുന്‍കാല ചരിത്രം തെളിയിക്കുന്നു. നിസ്സാര കാരണങ്ങളുടെ പേരില്‍ തെന്നിന്ത്യന്‍ സിനിമാരംഗത്ത് വിലക്ക് നേരിടേണ്ടി വന്ന നിരവധി നടിമാരുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications