»   » പെണ്ണുകാണാന്‍ പോയി പണികിട്ടിയ കഥാപാത്രങ്ങള്‍, ഈ രംഗങ്ങള്‍ കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

പെണ്ണുകാണാന്‍ പോയി പണികിട്ടിയ കഥാപാത്രങ്ങള്‍, ഈ രംഗങ്ങള്‍ കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

Posted By:
Subscribe to Filmibeat Malayalam

വിവാഹത്തോടുള്ള ആളുകളുടെ കാഴ്ചപ്പാട് പലതരത്തിലാണ് ആളുകള്‍ക്ക്. വിവാഹമേ വേണ്ടാന്നു വെക്കുന്നവരാണ് ചിലര്‍. എന്നാല്‍ ചിലരാവട്ടെ വിവാഹം പെട്ടെന്ന് വേണമെന്ന് വെക്കുന്നവരുമാണ്. എന്നാല്‍ ഇതിനെല്ലാം ഒരു ചടങ്ങുണ്ടല്ലോ, ഇരു കൂട്ടരും പയ്യനെയോ പെണ്ണിനെയോ പോയാലുള്ള അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

ചിലയിടങ്ങളില്‍ പെണ്ണുകാണലും ചിലയിടങ്ങളില്‍ ആണുകാണലുമാണ്. ഇത്തരം കാഴ്ചകളെ സിനിമയിലും കാണാറുണ്ട്. പെണ്ണുകാണല്‍ ചടങ്ങിനെത്തിയ കഥാപാത്രങ്ങള്‍ പ്ലിം ആയ രംഗങ്ങളിതാ ഇവിടെ, പെണ്ണുകാണലിന് ശേഷം ഇവരുടെ ഡയലോഗുകല്‍ കേട്ടാല്‍ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും.

പെണ്ണുകാണാന്‍ പോയി പണികിട്ടിയ കഥാപാത്രങ്ങള്‍, ഈ രംഗങ്ങള്‍ കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

ഭക്ഷണപ്രിയനായ പ്രധാന കഥാപാത്രമാണ് ഇതില്‍ പെണ്ണു കാണാന്‍ പോകുന്ന്ത്. എന്നാല്‍ പെണ്ണുകാണാന്‍ പോകുന്നയിടത്ത് സംഭവിച്ചതോ മറ്റൊന്ന്. ചടങ്ങിനായി കൊണ്ടുവന്ന ഉണ്ണിയപ്പം രുചിച്ച് പയ്യന്‍ നേരെ അടുക്കളയിലേക്കാണ് പോയത്. പക്ഷേ....

പെണ്ണുകാണാന്‍ പോയി പണികിട്ടിയ കഥാപാത്രങ്ങള്‍, ഈ രംഗങ്ങള്‍ കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

കുഞ്ഞിക്കൂനനിലെ വിമല്‍ കുമാര്‍ പെണ്ണു കാണാന്‍ പോകുന്നത് ഏറെ രസകരമാണ്. ഏറെ പ്രതീക്ഷയോടെയാണ് പെണ്ണു കാണാന്‍ പോകുന്നത്. എന്നാല്‍ അവിടെ കണ്ടതോ ബഹുരസം.

പെണ്ണുകാണാന്‍ പോയി പണികിട്ടിയ കഥാപാത്രങ്ങള്‍, ഈ രംഗങ്ങള്‍ കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

തങ്കപ്പെട്ട പെണ്ണിനെ കാണിക്കാന്‍ ജയസൂര്യയെ കൊണ്ടുപോയാതാണ് സുഹൃത്തുക്കളും ബ്രോക്കറു കൂടി. എന്നാല്‍ സുഹൃത്തിന്റെ മണവാളന്‍ എന്നായതുകൊണ്ട് ജയസൂര്യയ്ക്ക് പെണ്ണിനെ മിസ്സായി. പയ്യനെ പകരം സംസാരിക്കുന്നതും സുഹൃത്തായ മണവാളന്‍ തന്നെ...

പെണ്ണുകാണാന്‍ പോയി പണികിട്ടിയ കഥാപാത്രങ്ങള്‍, ഈ രംഗങ്ങള്‍ കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

മേലെ പറമ്പില്‍ ആണ്‍വിടില്‍ സഹോദരന്‍മാന്‍ ഒരുമിച്ച് ഒരു വീട്ടിലാണ് പെണ്ണുകാണാന്‍ പോകുന്നത്. എന്നാല്‍ ചെക്കന് പഠിപ്പു പോരെന്ന് പറഞ്ഞ് പെണ്ണിന് ചെറുക്കന്‍മാരെ ഇഷ്ടമായില്ല. എന്നാല്‍ പയ്യന്‍മാര്‍ക്ക് രണ്ടു പേര്‍്ക്കും അനിയത്തെ മതിയെന്ന വാശിയിലും.

പെണ്ണുകാണാന്‍ പോയി പണികിട്ടിയ കഥാപാത്രങ്ങള്‍, ഈ രംഗങ്ങള്‍ കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

റെവല്യൂഷണറി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് പെണ്ണുകാണാന്‍ പോകുന്നത്. ഇയാളെ നിര്‍ബന്ധിച്ചാണ് പെണ്ണുകാണാന്‍ കൊണ്ടുപോകുന്നത്. എന്നാല്‍ ഭാര്യയെ കുറിച്ചുള്ള പ്രതീകള്‍ എല്ലാം തകിടം മറിക്കുന്നു.

പെണ്ണുകാണാന്‍ പോയി പണികിട്ടിയ കഥാപാത്രങ്ങള്‍, ഈ രംഗങ്ങള്‍ കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

എല്ലായിടത്തും പെണ്ണുകാണല്‍ ചടങ്ങാണ് നടക്കുന്നതെങ്കില്‍ ഇവിടെ വ്യത്യസ്ഥമാണ്. ഈ സിനിമയില്‍ ആണുകാണല്‍ ചടങ്ങാണ്. പിന്നീട് എന്തു സംഭവിച്ചെതെന്നേല്ല

പെണ്ണുകാണാന്‍ പോയി പണികിട്ടിയ കഥാപാത്രങ്ങള്‍, ഈ രംഗങ്ങള്‍ കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

പരിഷ്‌കാരിയായ പയ്യന്‍ രഞ്ജിനിയെ പെണ്ണുകാണാന്‍ എത്തുന്നതാണ് ബഹു രസമായ രംഗം. എന്നാല്‍ അവിടെ എത്തുന്ന കുഞ്ഞച്ചന്‍ ചടങ്ങ് അലങ്കോലമാക്കുന്നതാണ് രംഗം. കുഞ്ഞച്ചനായി എത്തുന്നത് മമ്മൂട്ടിയാണ്.

English summary
acters propose to someone in film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam