Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
താൻ തലകുത്തനെ നിന്നുവെന്ന് ജയറാം, കള്ളം പൊളിച്ചടുക്കി പാർവതി, ഹണിമൂൺ കഥ വെളിപ്പെടുത്തി സിദ്ദിഖ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സിദ്ദിഖും ജയറാമും. അടുത്ത സുഹൃത്തുക്കളാണിവർ. പഴയ രസകരമായ സിനിമ ലൊക്കേഷൻ കഥകളും അനുഭവങ്ങളും പങ്കുവെച്ച് താരങ്ങൾ രംഗത്ത് എത്താറുണ്ട്. പരസ്പരം ട്രോളാൻ കിട്ടുന്ന അവസരങ്ങളെല്ലാം താരങ്ങൾ ഉപേയാഗപ്പെടുക്കാറുണ്ട്. പാർവതിയുടേയും ജയറാമിന്റേയും പ്രണയകഥയിലെ ഹംസമായിരുന്നു സിദ്ദിഖും. ഇവരുടെ പ്രണയ കാലത്തെ രസകരമായ സംഭവങ്ങൾ താരം വെളിപ്പെടുത്താറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ജയറാമിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ്. വളരെ രസകരമായട്ടാണ് ജയറാം കഥ പറയുന്നതെന്നാണ് സിദ്ദിഖ് പറയുന്നത്. കാണുന്നതിനെക്കാൾ ഭംഗിയായിട്ടാണ് ജയറാം പറയുന്നതെന്നും നടൻ പറയുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ ജയറാം അതിഥിയായി എത്തിയപ്പോഴാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. ജയറാമിനെ ട്രോളിക്കൊണ്ടാണ് ഇക്കാര്യം അവതരിപ്പിച്ചത്. ജയറാമിന്റെ രസകരമായ ഒരു ഹണിമൂൺ കഥയും നടൻ വെളിപ്പെടുത്തിയത്.
അയാൾ പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചു, അങ്ങനെ ഞാൻ ചെയ്യില്ല, വെളിപ്പെടുത്തി മൗനരാഗം സീരിയൽ താരം
സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ... കല്യാണത്തിന് ശേഷം പാർവതിയും സിദ്ദിഖും സിങ്കപ്പൂരിലാണ് ഹണിമൂണിന് പോയത്. അവിടെ ഒരു പാർക്കിയിൽ ഇവർ പോയിരുന്നു. തിരിച്ച് നാട്ടിലെത്തിയപ്പോൾ പാർക്കിൽ പോയ വിശേഷം പറഞ്ഞിരുന്നു. അവിടെ റെയിഡിൽ കയറിയതിനെ കുറിച്ചായിരുന്നു ജയറാം പറഞ്ഞത്. താഴെ നിന്ന് മുകളിലേയ്ക്ക് കൊണ്ട് പോയി ഹൈറ്റിൽ നിർത്തുന്നതിനെ കുറിച്ചായിരുന്നു ജയറാം പറഞ്ഞത്. പിന്നീട് ഇതിനെ കുറിച്ച് താൻ പാർവതിയോട് ചോദിച്ചു. പാർവതിയും ജയറാം പറഞ്ഞത് പോലെ തന്നെയായിരുന്നു പറഞ്ഞത്. ഭയങ്കര എക്സ്പീരിയൻസ് ആയിരുന്നു എന്നും താൻ മുകളിലെത്തി താഴേയ്ക്ക് നോക്കിയപ്പോൾ ജയറാം താഴെ നിൽക്കുന്നു എന്നാണ് പാർവതി. ജയറാമിന് പേടി ആയത് കൊണ്ട് റെയിഡിൽ കയറില്ലെന്നും പാർവതി പറഞ്ഞതായി സിദ്ദിഖ് നടനെ കുറിച്ച് പറഞ്ഞു സിദ്ദിഖിന്റെ വാക്ക് ചിരിച്ച് കൊണ്ടാണ് ജയറാം കേട്ടത്.
അമ്മ ഉണ്ടെങ്കില്‍ ഞാന്‍ ഉമ്മ വയ്ക്കില്ല, കാവ്യയുടെ നിബന്ധനയെ കുറിച്ച് സംവിധായകൻ കമൽ
പിന്നീട് ജയറാമിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും സിദ്ദിഖ് ചോദിക്കുന്നുണ്ട്. കൂടാതെ താൻ ചെയ്ത ഒരു കഥാപാത്രം അനുകരിക്കാനും സിദ്ദിഖ് വീഡിയോയിലൂടെ പറയുന്നുണ്ട്.'' രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് സിദ്ദിഖിന് മറുപടിയായി ജയറാം പറയുന്നത്. സിനിമ എല്ലാ ഉപേക്ഷിച്ചതിന് ശേഷം മാത്രമേ രാഷട്രീയത്തിലേയ്ക്ക് വരുകയുളളൂവെന്നും താരം പറയുന്നു. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ...'' രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കില്‍ സിനിമയെല്ലാം നിര്‍ത്തിയശേഷമേ വരികയൂളളൂവെന്ന് ജയറാം പറഞ്ഞു. രണ്ടും കൂടി ഒരുമിച്ചുകൊണ്ടുപോവാന്‍ കഴിയില്ല. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ അറിഞ്ഞ് അതിനായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് ജയറാം. പറഞ്ഞു. കൂട്ടുകാരന്റെ ആവശ്യപ്രകാരം സ്ത്രീ സീരിയലിലെ സിദ്ദിഖിന്റെ അഭിനയവും ജയറാം അനുകരിച്ചു. ഭക്ഷണം കഴിക്കുന്ന രീതിയാണ് നടൻ അനുകരിച്ചത്. ചോറ് ഉരുട്ടി എടുക്കും വരെ കഥാപാത്രമായിട്ടും പിന്നീട് കഴിക്കാൻ നേരം സിദ്ദിഖ് ആവുകയായിരുന്നു'' എന്നും ജയറാം പറയുന്നു.
കാമുകി ആലിയ ഭട്ട് ഹോട്ട് അല്ല, മികച്ച അഭിനേത്രിയാണ്, ഹോട്ട് താരത്തെ കുറിച്ച് രൺബീർ കപൂർ
കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം സിദ്ദിഖ് കുറച്ചുകാലം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നതായി ജയറാം പറയുന്നു. പിന്നീട് സ്ത്രീ സീരിയലിലൂടെയാണ് സിദ്ദിഖ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. സ്ത്രീ സീരിയലിന്റെ ചിത്രീകരണത്തിനിടെ സിദ്ദിഖിനെ ഒരുതവണ നേരില്‍ക്കണ്ടിരുന്നു, ആ സീരിയലില്‍ പഴനിയില്‍ ഒകെ പോയി ഒളിച്ചുതാമസിക്കുന്ന എല്ലാം ത്യജിച്ച് അമ്പലവും ഒകെ ആയി നടക്കുന്ന ഒരാളായിട്ടാണ് നടൻ അഭിനയിച്ചതെന്നും ജയറാം പറയുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് ജയറമും സിദ്ദിഖും. ഇവരുടെ സൗഹൃദം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജയറാം ആണെന്നും തിരിച്ചും അങ്ങനെ തന്നെയാണും സിദ്ദിഖ് വീഡിയോയിൽ പറയുന്നുണ്ട്.
Recommended Video
വീഡിയോ; കടപ്പാട്( ജെബി ജംഗ്ഷനിൽ)
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
അക്കാര്യത്തിൽ ദുൽഖർ മമ്മൂക്കയെ പോലയേ അല്ല! കിംഗ് ഓഫ് കൊത്തയിൽ ഒരു ഉഗ്രൻ സംഭവം വരുന്നുണ്ട്; ഉണ്ണി ഫിഡാക്!
-
പിതാവ് ഭാര്യയെ ഉപേക്ഷിക്കാതെ രണ്ടാമതും കെട്ടി; മകനും അതിന് ശ്രമിച്ചു, സണ്ണി ഡിയോളിന്റെ പ്രണയകഥ വീണ്ടും വൈറല്‍