twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈശാലിയിലെ ഋഷ്യശ്രൃംഗനും മണിച്ചിത്രത്താഴിലെ രാമനാഥനും വിനീതിന് നഷ്ടമായത് ഇങ്ങനെ!

    |

    അഭിനയത്തിലും നൃത്തത്തിലും ഡബ്ബിംഗിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് വിനീത്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്താലും നൃത്തം ജീവവായു പോലെ താരത്തിനൊപ്പമുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ബോബിയെന്ന വില്ലന് ശബ്ദം നല്‍കിയത് വിനീതായിരുന്നു. സിനിമയിലെത്തി 35 വര്‍ഷം പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    ഇ​​​ട​​​നി​​​ല​​​ങ്ങ​​​ൾ​​​ ​​​എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരം. സിനിമയില്‍ തിളങ്ങാന്‍ കഴിവ് മാത്രം പോര ഭാഗ്യം കൂടി വേണമെന്ന് വിശ്വസിക്കുന്നയാളാണ്. തനിക്ക് ഇതുവരെ ലഭിച്ച കഥാപാത്രങ്ങളെയെല്ലാം അ​​​നു​​​ഗ്ര​​​ഹ​​​മാ​​​യാണ്​​​ ​​​കാ​​​ണു​​​ന്നതെന്ന് താരം പറയുന്നു. ​​​അ​​​ങ്ങ​​​നെ​​​ ​​​നോ​​​ക്കു​​​മ്പോ​​​ൾ​​​ ​​​അ​​​ർ​​​ഹി​​​ക്കു​​​ന്ന​​​ ​​​അം​​​ഗീ​​​കാ​​​രം​​​ ​​​ല​​​ഭി​​​ച്ചെ​​​ന്ന് ​​​പ​​​റ​​​യാം.​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​എ​​​ണ്ണ​​​ത്തി​​​ന​​​പ്പു​​​റം​​​ ​​​അ​​​വ​​​യു​​​ടെ​​​ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണ് ​​​ ​ഞാ​ൻ​ ​വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​തെന്നും താരം പറയുന്നു.

    വൈശാലിയിലെ ഋഷ്യശ്രൃംഗന്‍

    വൈശാലിയിലെ ഋഷ്യശ്രൃംഗന്‍

    സിനിമാലോകവും പ്രേക്ഷകരും ഹൃദയത്തിലേറ്റിയ ചിത്രമാണ് വൈശാലി. ഈ സിനിമയിലെ ഋഷ്യശ്രൃംഗനാവാന്‍ ആദ്യം സംവിധായകന്‍ തിരഞ്ഞെടുത്തത് വിനീതിനെയായിരുന്നു. അതേക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
    ഒ​​​ൻ​​​പ​​​താം​​​ ​​​ക്ളാ​​​സി​​​ൽ​​​ ​​​പ​​​ഠി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ​​​ഭ​​​ര​​​തേ​​​ട്ട​​​ന്റെ​​​ ​​​വൈ​​​ശാ​​​ലി​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​സ്ക്രീ​​​ൻ​​​ ​​​ടെ​​​സ്റ്റി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.​​​ ​​​ഞാ​​​നും​​​ ​​​എ​​​ന്റെ​​​ ​​​ബ​​​ന്ധു​​​വും​​​ ​​​കൂ​​​ടി​​​ ​​​ചെ​​​ന്നൈ​​​യി​​​ൽ​​​ ​​​ഭ​​​ര​​​തേ​​​ട്ട​​​ന്റെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​പോ​​​യാ​​​ണ് ​​​ക​​​ഥ​​​ ​​​കേ​​​ട്ട​​​ത്.​​​ ​​​ഒ​​​രു​​​ ​​​പു​​​തു​​​മു​​​ഖം​​​ ​​​എ​​​ന്ന​​​തി​​​ലു​​​പ​​​രി​​​ ​​​ത​​​ന്റെ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യാ​​​ണ് ​​​അ​​​ന്ന് ​​​ഭ​​​ര​​​തേ​​​ട്ട​​​ൻ​​​ ​​​എ​​​ന്നോ​​​ട് ​​​പെ​​​രു​​​മാ​​​റി​​​യ​​​ത്.​​​ ​​​എം.​​​ടി​​​ ​​​സാ​​​റി​​​ന്റെ​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​ഭ​​​ര​​​തേ​​​ട്ട​​​ൻ​​​ ​​​വി​​​ശ​​​ദ​​​മാ​​​യി​​​ ​​​വാ​​​യി​​​ച്ചു​​​ ​​​കേ​​​ൾ​​​പ്പി​​​ച്ച​​​ത് ​​​ഇ​​​പ്പോ​​​ഴും​​​ ​​​കാ​​​തി​​​ൽ​​​ ​​​മു​​​ഴ​​​ങ്ങു​​​ന്നു​​​ണ്ട് ​​​ഋ​​​ശ്യ ​​​ശൃം​​​ഗ​​​ൻ​​​ ​​​എ​​​ന്ന​​​ ​​​ക​​​ഥാ​​​പ​​​ത്ര​​​മാ​​​യി​​​ ​​​എ​​​ന്നെ​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി​​​ ​​​അ​​​പ്പോ​​​ൾ​​​ ​​​ഭ​​​ര​​​തേ​​​ട്ട​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​പി​​​ന്നീ​​​ട് ​​​എ​​​ന്തു​​​കൊ​​​ണ്ടോ​​​ ​​​ആ​​​ ​​​ ​പ്രോ​​​ജ​​​ക്ട് ​​​ന​​​ട​​​ന്നി​​​ല്ല.​​​അ​​​തി​​​നു​​​ ​​​ശേ​​​ഷം​​​ 1988​​​ ​​​ലാ​​​ണ് ​​​വൈ​​​ശാ​​​ലി​​​ ​​​വീ​​​ണ്ടും​​​ ​​​സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്.​​​ ​​​

    മണിച്ചിത്രത്താഴ് നഷ്ടമായത്

    മണിച്ചിത്രത്താഴ് നഷ്ടമായത്

    മണിച്ചിത്രത്താഴിലെ രാമനാഥനെ അവതരിപ്പിക്കുന്നതിനായും വിനീതിനെ സംവിധായകന്‍ സമീപിച്ചിരുന്നു. ​​​ഇ​​​ട​​​നാ​​​ഴി​​​യി​​​ൽ​​​ ​​​ഒ​​​രു​​​ ​​​കാ​​​ലൊ​​​ച്ച​​​ ​​​ത​​​മി​​​ഴി​​​ൽ​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​നാ​​​ല്പ​​​തു​​​ ​​​ദി​​​വ​​​സ​​​ത്തെ​​​ ​​​ഡേ​​​റ്റ് ​​​ഭ​​​ദ്ര​​​ൻ​​​ ​​​സാ​​​ർ​​​ ​​​നേ​​​ര​​​ത്തേ​​​ ​​​ബ്ളോ​​​ക്ക് ​​​ചെ​​​യ്തി​​​രു​​​ന്നു.​​​ ​​​അ​​​തി​​​നാ​​​ൽ​​​ ​​​വൈ​​​ശാ​​​ലി​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ല.മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​ലെ​​​ ​​​രാ​​​മ​​​നാ​​​ഥ​​​ന്റെ​​​ ​​​വേ​​​ഷം​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ഫാ​​​സി​​​ൽ​​​ ​​​സാ​​​റും​​​ ​​​വി​​​ളി​​​ച്ച​​​താ​​​ണ്.​​​ ​​​പ​​​രി​​​ണ​​​യ​​​ത്തി​​​ന്റെ​​​ ​​​തി​​​ര​​​ക്കി​​​ലാ​​​യ​​​തു​​​കൊ​​​ണ്ടു​​​ ​​​പോ​​​കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ല.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​ന്റെ​​​ ​​​ത​​​മി​​​ഴ്, ​​​ഹി​​​ന്ദി​​​ ​​​റീ​​​മേ​​​ക്കു​​​ക​​​ളി​​​ൽ​​​ ​​​രാ​​​മ​​​നാ​​​ഥ​​​ന്റെ​​​ ​​​വേ​​​ഷം​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ഭാ​​​ഗ്യം​​​ ​​​ല​​​ഭി​​​ച്ചുവെന്നും താരം പറയുന്നു.

    പുരസ്കാരങ്ങള്‍

    പുരസ്കാരങ്ങള്‍

    സിനിമയിലെത്തി വര്‍ഷങ്ങള്‍ കുറേയായെങ്കിലും മികച്ച നടനുള്ള പുരസ്കാരം ഇതുവരെ വിനീതിന് ലഭിച്ചിരുന്നില്ല. അതില്‍ തനിക്ക് വി​​​ഷമമില്ലെന്ന് അദ്ദേഹം പറയുന്നു. ​​​അ​​​വാ​​​ർ​​​ഡ് ​​​എ​​​ന്ന​​​ത് ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ജൂ​​​റി​​​യു​​​ടെ​​​ ​​​സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണ്.​​​ ​​​ജൂ​​​റി​​​യു​​​ടെ​​​ ​​​തീ​​​രു​​​മാ​​​നം​​​ ​​​മാ​​​നി​​​ക്കു​​​ന്നു.​​​ ​​​അ​​​ല്പം​​​ ​​​പോ​​​ലും​​​ ​​​യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​രാ​​​കും​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​അ​​​വാ​​​ർ​​​ഡ് ​​​ക​​​മ്മി​​​റ്റി​​​യി​​​ൽ​​​ ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​എ​​​ന്താ​​​ണെ​​​ന്ന് ​​​അ​​​റി​​​യാ​​​ത്ത​​​വ​​​രാ​​​കും​​​ ​​​എം.​​​ടി​​​ ​​​യെ​​​പ്പോ​​​ലു​​​ള്ള​​​ ​​​ഒ​​​രാ​​​ളു​​​ടെ​​​ ​​​സൃ​​​ഷ്ടി​​​യെ​​​ ​​​വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

    നൃത്ത സംവിധാനത്തെക്കുറിച്ച്

    നൃത്ത സംവിധാനത്തെക്കുറിച്ച്

    സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​വി.​​​കെ.​​​പ്ര​​​കാ​​​ശി​​​ന്റെ​​​ ​​​മ​​​ക​​​ൾ​​​ ​​​കാ​വ്യ​യു​​​ടെ​​​ ​​​ചി​​​ത്ര​​​ത്തി​​​ന് ​​​വേ​​​ണ്ടി​​​യാ​​​ണ് ​​​അ​​​ടു​​​ത്തി​​​ടെ​​​ ​​​നൃ​​​ത്ത​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ത്.​​​ ​​​കാ​വ്യ​യു​​​ടെ​​​ ​​​ആ​​​ദ്യ​​​ ​​​സി​​​നി​​​മ​​​യാ​​​ണ്.​​​ ​​​കാം​​​ബോ​​​ജി​​​യി​​​ലെ​​​ ​​​നൃ​​​ത്ത​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ​​​സം​​​സ്ഥാ​​​ന​​​ ​​​അ​​​വാ​​​ർ​​​ഡ് ​​​ല​​​ഭി​​​ച്ചു.​​​നൃ​​​ത്ത​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ​​​ ​​​ഫെ​​​ഫ്ക​​​യു​​​ടെ​​​ ​​​കാ​​​ർ​​​ഡ് ​​​എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.​​​ത​​​മി​​​ഴി​​​ൽ​​​ ​​​കൊ​​​റി​​​യോ​​​ഗ്രാ​​​ഫ​​​റാ​​​യി​​​ ​​​കാ​​​ർ​​​ഡ് ​​​ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ​​​ ​​​അ​​​ഞ്ചു​​​ ​​​വ​​​ർ​​​ഷം​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​കൊ​​​റി​​​യോ​​​ഗ്രാ​ഫ​​​റു​​​ടെ​​​ ​​​അ​​​സി​​​സ്റ്റ​​​ന്റാ​​​യി​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം.​​​ ​​​വെ​​​റു​​​തേ​​​യു​​​ള്ള​​​ ​​​ഡാ​​​ൻ​​​സ് ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​നൃ​​​ത്ത​​​ ​​​സം​​​വി​​​ധാ​​​നമെന്നും അദ്ദേഹം പറയുന്നു.

    നര്‍ത്തകര്‍ക്ക് സ്ത്രൈണതയോ?

    നര്‍ത്തകര്‍ക്ക് സ്ത്രൈണതയോ?

    ക്ലാസി​​​ക്ക​​​ൽ​​​ ​​​നൃ​​​ത്തം​​​ ​​​പ​​​ഠി​​​ക്കു​​​ന്ന​​​ ​​​പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കെ​​​ല്ലാം​​​ ​​​സ്‌​​​ത്രൈ​​​ണ​​​ ​​​ഭാ​​​വം​​​ ​​​ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ​​​പ​​​റ​​​യു​​​ന്ന​​​ത് ​​വെ​​​റും​​​ ​​​തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യാ​​​ണ് ​​​അ​​​ത്.​​​ ​​​ഒ​​​രു​​​ ​​​ആ​​​ൺ​​​കു​​​ട്ടി​​​ക്ക് ​​​സ്‌​​​ത്രൈ​​​ണ​​​ത​​​ ​​​വ​​​രാ​​​ൻ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്.​​​ ​​​അ​​​തി​​​ന് ​​​നൃ​​​ത്തം​​​ ​​​പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല.​​​ ​​​വ്യ​​​ക്തി​​​ത്വ​​​ ​​​പ്ര​​​ശ്‌​​​നം​​​ ​​​അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​പു​​​രു​​​ഷ​​​ന്മാ​​​രു​​​ണ്ട്.​​​ ​​​മ​​​ന​​​സു​​​കൊ​​​ണ്ട് ​​​സ്ത്രീ​​​യും​​​ ​​​ശ​​​രീ​​​രം​​​ ​​​കൊ​​​ണ്ട് ​​​പു​​​രു​​​ഷ​​​നു​​​മാ​​​യി​​​ ​​​ജീ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​.​​​ ​​​മാ​​​ന​​​സി​​​ക​​​മാ​​​യ​​​ ​​​ചി​​​ല​​​ ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ,​​​ ​​​ചി​​​ല​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​ഹോ​​​ർ​​​മോ​​​ണി​​​ന്റെ​​​ ​​​കു​​​റ​​​വു​​​ക​​​ൾ​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​പ​​​ല​​​തു​​​കൊ​​​ണ്ടും​​​ ​​​ഒ​​​രു​​​ ​​​കു​​​ട്ടി​​​ക്ക് ​​​സ്‌​​​ത്രൈ​​​ണ​​​ ​​​ഭാ​​​വം​​​ ​​​വ​​​രാമെന്നും വിനീത് പറയുന്നു.

    മകളും നൃത്തം പഠിക്കുന്നുണ്ട്

    മകളും നൃത്തം പഠിക്കുന്നുണ്ട്

    ചെന്നൈയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ് വിനീത്. കേരളത്തിലേക്ക് തിരിച്ചുവരാനുള്ള സാ​​​ദ്ധ്യ​​​ത കുറവാണ്. പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ചെ​​​ന്നൈ​​​ ​​​ന​​​ഗ​​​ര​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​മാ​​​റി. ഭാ​​​ര്യ​​​ ​​​പ്രി​​​സി​​​ല​​​ ​​​മേ​​​നോ​​​ൻ​​​ .​​​ ​​​ബ​​​ഹ​​​റി​​​നി​​​ലാ​​​ണ് ​​​പ്രി​​​സി​​​ല​​​ ​​​ജ​​​നി​​​ച്ച​​​തും​​​ ​​​വ​​​ള​​​ർന്ന​​​തും.​​​ ​​​എ​​​ന്റെ​​​ ​​​ജോ​​​ലി​​​യും​​​ ​​​ക​​​ലാ​​​ജീ​​​വി​​​ത​​​വും​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യി​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​ ​​​അ​​​വ​​​ർ​​​ ​​​ജീ​​​വി​​​ക്കു​​​ന്നു​​​ .​​​ ​​​പ്രി​​​സി​​​ല​​​ ​​​നൃ​​​ത്തം​​​ ​​​പ​​​ഠി​​​ച്ചി​​​ട്ടു​​​ണ്ട് .​​​ ​​​മ​​​ക​​​ൾ​​​ ​​​അ​​​വ​​​ന്തി​​​ക​​​ ​​​എ​​​ട്ടാം​​​ ​​​ക്ലാ​​​സി​​​ൽ​​​ ​​​പ​​​ഠി​​​ക്കു​​​ന്നു.​​​ ​​​മ​​​ക​​​ളും​​​ ​​​എ​​​ന്നെ​​​പ്പോ​​​ലെ​​​ ​​​ക്ലാ​​​സി​​​ക്ക​​​ൽ​​​ ​​​ഡാ​​​ൻ​​​സ് ​​​പ​​​ഠി​​​ക്കു​​​ന്നു​​​ണ്ടെന്നും വിനീത് പറയുന്നു.

    Read more about: vineeth വിനീത്
    English summary
    Actor Vineeth talks about the movie Vaisali and Manichitrathazhu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X