»   » ഭാവനയ്ക്കും മഞ്ജു വാര്യരിനും പിന്നാലെ യുവനടിയേയും ഒതുക്കാന്‍ ശ്രമം നായികമാര്‍ക്ക് നിലനില്‍പ്പില്ലേ?

ഭാവനയ്ക്കും മഞ്ജു വാര്യരിനും പിന്നാലെ യുവനടിയേയും ഒതുക്കാന്‍ ശ്രമം നായികമാര്‍ക്ക് നിലനില്‍പ്പില്ലേ?

Posted By: Nihara
Subscribe to Filmibeat Malayalam

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെ സിനിമയില്‍ തുടക്കം കുറിച്ചയാളാണ് ദൃശ്യ രഘുനാഥ്. ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും താരത്തിനെ പിന്നീട് സിനിമയില്‍ കണ്ടിരുന്നില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം മാച്ച് ബോക്‌സിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം.

ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക, ബോളിവുഡ് അരങ്ങേറ്റം പൊളിക്കും!

'സിമ്രാന്‍' റിലീസിങ്ങിന് ശേഷം കങ്കണ ചെയ്തത്, അഭിനേത്രികള്‍ക്ക് മാതൃകയാക്കാം!

മനപ്പൂര്‍വ്വം ഇടവേള എടുത്തതായിരുന്നില്ല. താന്‍ അഭിനയം നിര്‍ത്തിയെന്ന തരത്തില്‍ പ്രചരിപ്പിച്ച് അവസരങ്ങള്‍ ഇല്ലാതാക്കി ഒതുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും താരം പറയുന്നു. പ്രശ്‌സത സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
Drishya Raghunath about her career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam