»   » പൃഥ്വിരാജിന്റെ ലുക്ക് മുതല്‍ ജയിംസ് ആന്റ് ആലീസില്‍ പ്രേക്ഷകര്‍ അറിയാത്ത കാര്യങ്ങള്‍

പൃഥ്വിരാജിന്റെ ലുക്ക് മുതല്‍ ജയിംസ് ആന്റ് ആലീസില്‍ പ്രേക്ഷകര്‍ അറിയാത്ത കാര്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ്, വേദിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയിംസ് ആന്റ് ആലീസ് മെയ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരു മികച്ച കുടുംബ ചിത്രം എന്ന നിലയില്‍ ജയിംസ് ആന്റ് ആലീസ് തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ജയിംസ് ആന്റ് ആലീസ്.

പൃഥ്വിരാജിന്റെ ലുക്ക്, കഥ പറയുന്ന രീത ഇവയെല്ലാം കൊണ്ടും ഏത് കാലത്തെ പ്രേക്ഷകരെയും പിടിച്ചിരുത്തുന്നതാണ് ചിത്രം. ഇതെല്ലാം മുന്‍ കൂട്ടി തീരുമാനിച്ച് ഒരിക്കയതായിരുന്നുവത്രേ. ചിത്രത്തിന്റെ സംവിധായകന്‍ സുജിത്ത് വാസുദേവ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ.. പൃഥ്വിരാജിന്റെ ലുക്ക് മുതല്‍ ജയിംസ് ആന്റ് ആലീസിനെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍..

പൃഥ്വിരാജിന്റെ ലുക്ക് മുതല്‍ ജയിംസ് ആന്റ് ആലീസില്‍ പ്രേക്ഷകര്‍ അറിയാത്ത കാര്യങ്ങള്‍

മുടി നീട്ടിയ പൃഥ്വിരാജിന്റെ ലുക്ക് യഥാര്‍ത്ഥത്തില്‍ പുതുതലമുറയെ ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു. ഇതിന് വേണ്ടി പല പരീക്ഷണങ്ങളും നടത്തിയാണ് അവസാനം പൃഥ്വിരാജിന് ഇങ്ങനെ ഒരു ലുക്ക് തീരുമാനിച്ചത്. അത് വര്‍ക്കൗട്ട് ആകുകെയും ചെയ്തു.

പൃഥ്വിരാജിന്റെ ലുക്ക് മുതല്‍ ജയിംസ് ആന്റ് ആലീസില്‍ പ്രേക്ഷകര്‍ അറിയാത്ത കാര്യങ്ങള്‍

പൃഥ്വിരാജിനെ നായകനാക്കാന്‍ തീരുമാനിച്ചിരുന്നില്ല. മമ്മൂട്ടി, ജയസൂര്യ, ബിജു മേനോന്‍ ഇവരെയെല്ലാം മനസില്‍ കണ്ടിരുന്നതാണ്. പക്ഷേ ജയിംസ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങള്‍ ചെയ്യാന്‍ പറ്റുന്ന ആള്‍ പൃഥ്വിരാജിന് കഴിയുമെന്നതുക്കൊണ്ടാണ് പൃഥ്വിയെ സിനിമയിലേക്ക് പരിഗണിക്കുന്നത്.

പൃഥ്വിരാജിന്റെ ലുക്ക് മുതല്‍ ജയിംസ് ആന്റ് ആലീസില്‍ പ്രേക്ഷകര്‍ അറിയാത്ത കാര്യങ്ങള്‍നേരത്തെ സംഭവിക്കേണ്ടത് ഇങ്ങനെ ഒരു ചിത്രത്തെ കുറിച്ച് നേരത്തെ തീരുമാനിച്ചതായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ മുമ്പൈ പോലീസിന്റെ സെറ്റില്‍ വച്ചാണ് സംവിധായകന്‍ സുജിത്ത് പൃഥ്വിരാജുമായി ചിത്രത്തെ കുറിച്ച് സംസാരിക്കുന്നത്. ആ സമയത്ത് കഥയുടെ പൂര്‍ണരൂപം ഉണ്ടായിരുന്നില്ല.

ഇങ്ങനെ ഒരു ചിത്രത്തെ കുറിച്ച് നേരത്തെ തീരുമാനിച്ചതായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ മുമ്പൈ പോലീസിന്റെ സെറ്റില്‍ വച്ചാണ് സംവിധായകന്‍ സുജിത്ത് പൃഥ്വിരാജുമായി ചിത്രത്തെ കുറിച്ച് സംസാരിക്കുന്നത്. ആ സമയത്ത് കഥയുടെ പൂര്‍ണരൂപം ഉണ്ടായിരുന്നില്ല.

പൃഥ്വിരാജിന്റെ ലുക്ക് മുതല്‍ ജയിംസ് ആന്റ് ആലീസില്‍ പ്രേക്ഷകര്‍ അറിയാത്ത കാര്യങ്ങള്‍നേരത്തെ സംഭവിക്കേണ്ടത് ഇങ്ങനെ ഒരു ചിത്രത്തെ കുറിച്ച് നേരത്തെ തീരുമാനിച്ചതായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ മുമ്പൈ പോലീസിന്റെ സെറ്റില്‍ വച്ചാണ് സംവിധായകന്‍ സുജിത്ത് പൃഥ്വിരാജുമായി ചിത്രത്തെ കുറിച്ച് സംസാരിക്കുന്നത്. ആ സമയത്ത് കഥയുടെ പൂര്‍ണരൂപം ഉണ്ടായിരുന്നില്ല.

സിനിമാ ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്ന പല തിരക്കഥാകൃത്തുക്കളെയും സുജിത്ത് സമീപിച്ചിരുന്നു. പലരും ഓരോ കാരണങ്ങള്‍ പറഞ്ഞ് പിന്മാറി. ഇത് സിനിമയാക്കാനില്ല, ഒരു ഷോര്‍ട്ട് ഫിലിമിനുള്ളുവെന്നും പറഞ്ഞാണ് പലരും പിന്മാറിയത്. അതിന് ശേഷമാണ് എസ് ജനാര്‍ദ്ദനനെ കാണുന്നത്.

English summary
James & Alice is a 2016 Malayalam film starring Prithviraj Sukumaran and Vedhika in Sujith Vasudev's directorial debut.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam