»   » 2016ല്‍ ഉണ്ണി മുകുന്ദന്റെ തുടക്കം സ്റ്റൈലാകുമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍?

2016ല്‍ ഉണ്ണി മുകുന്ദന്റെ തുടക്കം സ്റ്റൈലാകുമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍?

Posted By:
Subscribe to Filmibeat Malayalam

വളരെ സെലക്ടീവായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന നടന്മാരുടെ കൂട്ടത്തില്‍ ഉണ്ണി മുകുന്ദനുമുണ്ട്. എന്നാല്‍ വ്യത്യസ്ത കഥപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ച് തെരഞ്ഞെടുത്ത വേഷങ്ങളില്‍ ചില പരാജയങ്ങളും ഉണ്ണി മുകുന്ദന്‍ നേരിട്ടുണ്ട്. ഈ പരാജയങ്ങളിലൂടെ വിജയത്തിലേക്ക് എത്തുക. കൂടാതെ ഒരു സൂപ്പര്‍ ഹീറോ ക്യാരക്ടര്‍ ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

ബിനു എസ് സംവിധാനം ചെയ്യുന്ന സ്റ്റൈല്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ 2016 വര്‍ഷം ആരംഭിക്കുന്നത്. പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത പുതിയ ലുക്കിലാണ് സ്റ്റൈലില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ജനുവരി രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന് തീര്‍ച്ചയായും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ചേരുകളും അടങ്ങിയിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ചിത്രത്തിലൂടെ.. തുടര്‍ന്ന് വായിക്കൂ..

2016ല്‍ ഉണ്ണി മുകുന്ദന്റെ തുടക്കം സ്റ്റൈലാകുമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍?

ഇതിഹാസ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റൈല്‍. സാധരണ ഒരു പ്രണയക്കഥയാണ് സ്റ്റൈല്‍ എന്ന് സംവിധായകന്‍ ബിനു നേരത്തെ പറഞ്ഞിരുന്നു.

2016ല്‍ ഉണ്ണി മുകുന്ദന്റെ തുടക്കം സ്റ്റൈലാകുമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍?

സ്റ്റൈല്‍ ഒരു ആക്ഷന്‍ റൊമാന്റിക് കോമഡി ചിത്രമാണ്. ഏറെ കാലത്തിന് ശേഷമാണ് ഇത്തരത്തില്‍ എല്ലാ എന്റര്‍ടെയിന്‍മെന്റും അടങ്ങിയ ഒരു ചിത്രം തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്്. ഉണ്ണി മുകുന്ദന്‍ പറയുന്നു.

2016ല്‍ ഉണ്ണി മുകുന്ദന്റെ തുടക്കം സ്റ്റൈലാകുമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍?

പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ടോം എന്ന ഫ്രീക്ക് പയ്യനെയാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.

2016ല്‍ ഉണ്ണി മുകുന്ദന്റെ തുടക്കം സ്റ്റൈലാകുമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍?

മുബൈ മോഡസലായ പ്രിയങ്ക കഡ്വാളാണ് ചിത്രത്തിലെ നായിക. കന്നട ചിത്രത്തിലും ഒട്ടേറെ പരസ്യ ചിത്രത്തിലും അഭിനയിച്ച പ്രിയങ്ക ഇത് ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്.

2016ല്‍ ഉണ്ണി മുകുന്ദന്റെ തുടക്കം സ്റ്റൈലാകുമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍?

എന്ന് നിന്റെ മൊയ്തീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ടോവിനോ തോമസാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

English summary
Five reasons of Style must watch.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam