twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശസ്നേഹം തുളുന്പിയ ചലച്ചിത്രങ്ങള്‍

    By Meera Balan
    |

    ഒരു സ്വാതന്ത്ര്യ ദിനം കൂടി നമ്മെ കടന്നു പോയി. ദേശ്‌നേഹത്തിന്റെയും ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെയും സ്മരകള്‍ക്ക് മുന്നില്‍ ശിരസ്സ നമിച്ച് ഓരോ ഭാരതീയനും സ്വാതന്ത്ര്യത്തിന്റെ 68ാം വര്‍ഷം ആഘോഷിച്ചു. ദേശസ്‌നേഹമെന്നത് ചില സിനിമകള്‍ കാണുമ്പോഴും നമുക്ക് അനുഭവപ്പെടാറുണ്ട്.

    ഒരു പക്ഷേ സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം പുറത്തിറങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടേയും കഥ പറഞ്ഞു. ദേശന്‌ഹേം തുളുമ്പിയ ചില തമിഴ് ചിത്രങ്ങള്‍ പരിചയപ്പെടാം.

    ത്യാഗഭൂമി

    ദേശസ്നേഹം തുളുന്പിയ ചലച്ചിത്രങ്ങള്‍

    1939 ല്‍ പുറത്തിറങ്ങിയ ത്യാഗഭൂമി തമിഴിലെ കഌസിക് സിനിമകളില്‍ ഒന്നാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും മാഹാത്മഗാന്ധിയെയും പ്രകീര്‍ത്തിച്ച ഈ ചിത്രത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനം എര്‍പ്പെടുത്തിയിരുന്നുകെ സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ നിര്‍മ്മാണ്വും സംവിധാനവും കെജെമാഘവന്‍, എസ് ഡി സുബ്ബലക്ഷ്മി എന്നിവരായിരുന്നു ചിത്രത്തിലെ നായികാ നായകന്‍മാര്‍. കെല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആധാരമാക്കിയാണ് സിനിമ എടുത്തത്

    വീരപാണ്ഡ്യ കട്ടബൊമ്മന്‍

    ദേശസ്നേഹം തുളുന്പിയ ചലച്ചിത്രങ്ങള്‍

    ഇംഗഌഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്‌ക്കെതിരെ പോരാടിയ വീരപാണ്ഡ്യ കട്ടബൊമ്മന്‍ എന്ന നാട്ടുരാജാവിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ശിവാദി ഗണേശനാണ ്ചിത്രതത്ില്‍ വീരപാണ്ഡ്യ കട്ടബൊമ്മനായി വേഷമിട്ടത്.

    കപ്പോലോട്ടിയ തമിഴന്‍

    ദേശസ്നേഹം തുളുന്പിയ ചലച്ചിത്രങ്ങള്‍

    വാ വു ചിദംബരം പിള്ളൈ എന്ന സ്വാതന്ത്ര്യ സമരപോരാളിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു കപ്പലോട്ടിയ തമിഴന്‍. ശിവാജി ഗണേശനായി ചിത്രത്തില്‍ നായകനായ ചിദംബരം പിള്ളയെ അവതരിപ്പിച്ചത്.

    സിരൈചാലൈ

    ദേശസ്നേഹം തുളുന്പിയ ചലച്ചിത്രങ്ങള്‍

    മലയാള ചലച്ചിത്രമായ കാലാപാനിയുടെ തമിഴ് പതിപ്പായിരുന്നു സിരൈചാലൈ. ആന്‍മാന്‍ദ്വീപുകളില്‍ എത്തിച്ച ഇന്ത്യന്‍ തടവുകാരുടെ കഥയാണ് ഈ പ്രിയദര്‍ശന്‍ ചിത്രം പറഞ്ഞത്. ദേശസ്‌നേഹം തുളുമ്പിയ ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

    കാമരാജ്

    ദേശസ്നേഹം തുളുന്പിയ ചലച്ചിത്രങ്ങള്‍

    രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ കാമരാജിന്റെ ജീവിതം പറഞ്ഞ ചിത്രമായിരുന്നു

    ഭാരതി

    ദേശസ്നേഹം തുളുന്പിയ ചലച്ചിത്രങ്ങള്‍

    ദേശീയ അവാര്‍ഡ് നേടിയ ഈ ചിത്രം സുബ്രഹ്മണ്യ ഭാരതിയുടെ ജീവിത കഥയാണ് പറഞ്ഞത്. വാളിനെക്കാള്‍ മൂര്‍ച്ചയുള്‌ല വാക്കുകളിലൂടെ സ്വതന്ത്ര്യ സമരത്തിന് ആവേശം പകര്‍ന്ന കവിയായിരുന്നു സുബ്രഹ്മണ്യ ഭാരതി. ഞ്ജാന രാജശേഖരനാണ് ചിത്രം സംവിധാനം ചെയ്തത്

    പെരിയാര്‍

    ദേശസ്നേഹം തുളുന്പിയ ചലച്ചിത്രങ്ങള്‍

    സാൂഹിക പരിഷകര്‍ത്താവും രാഷ്ട്രീയ നേതാവുമായ ഇവി രാമസ്വാമിയുടെ കഥ പറഞ്ഞ പെരിയാര്‍ ഏറെ വിവാദമായ ചിത്ര കൂടിയായരുന്നു. സത്യരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഞ്ജാന രാജശേഖരന്‍ തന്നെയായിരുന്നു.

    English summary
    Independence Day Special: Tamil Films That Still Keep The Patriotic Spark In Us Alive
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X