»   » ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ച് ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ചാല്‍ എങ്ങനെയിരിക്കും!

ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ച് ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ചാല്‍ എങ്ങനെയിരിക്കും!

Posted By:
Subscribe to Filmibeat Malayalam

ജിമിക്കി കമ്മല്‍ തരംഗം ലോകം മുഴുവന്‍ വ്യാപിച്ചത് റഷ്യന്‍ സുന്ദരിമാരുടെ ഡാന്‍സിലൂടെ കണ്ടതാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ തനിക്ക് കേട്ടാലും കേട്ടാലും മതി വരാത്ത അത്രയും മനോഹരമാണ് ജിമിക്കി കമ്മല്‍ പാട്ടെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ കൂടി ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവടു വെച്ചിരിക്കുകയാണ്.

സിനിമയിലെങ്കിലും ഒരു കാലത്ത് തിളങ്ങി നിന്ന ഈ നായികമാര്‍ തന്നെയാണ് ഇന്നും ആരാധകരുടെ മനസില്‍!

ഇപ്പോള്‍ കുന്‍ഫു ഗുരു സാക്ഷാല്‍ ജാക്കി ചാന്‍ ആണ് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ഡാന്‍സ് കളിച്ചിരിക്കുന്നത്. എന്നാല്‍ ശരിക്കും ജാക്കി ചാന്റെ കുംഫു എന്ന സിനിമയിലെ ഗാനരംഗം എഡിറ്റ് ചെയ്ത് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് വെക്കുന്ന തരത്തിലാക്കുകയായിരുന്നു.

English summary
Jackie Chan Dancing In Sherwani-Dhoti On Jimmiki Kamal Song Will Take Away Your Mid-Week Blues!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X