»   » ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

കാലദേശങ്ങളും സൗന്ദര്യബോധവും മാറുന്നതിനനുസരിച്ച് കോലം മാറുന്ന വസ്ത്രസങ്കല്‍പങ്ങളില്‍ പ്രമുഖനാണ് ബിക്കിനി. ഇത്രയധികം വിവാദമുണ്ടാക്കിയ വസ്ത്രം (അങ്ങനെ വിളിക്കാമെങ്കില്‍) വേറെയുണ്ടാകില്ല.

മുസ്ലീം മതവിശ്വാസികളുടെ പ്രതിഷേധം പേടിച്ച് ഇന്തോനേഷ്യയില്‍ നടക്കാനിരിക്കുന്ന ലോകസൗന്ദര്യ മത്സരത്തില്‍നിന്നും ബിക്കിനിയെ പടിയിറക്കി വിട്ടതാണ് ബിക്കിനിവാര്‍ത്തകളില്‍ ഒടുവിലത്തേത്. എന്നാല്‍ മോഡലാരായാലും താരമേതായാലും ബിക്കിനിയിട്ടുവന്നാല്‍ ആളുകൂടുമെന്ന കാര്യം ഉറപ്പ്.

ജൂലൈ അഞ്ച് അന്താരാഷ്ട്ര ബിക്കിനി ദിനമാണത്രെ. ബിക്കിനിക്കും ദിനമോ, ചിരിക്കാന്‍ വരട്ടെ. 1946 ല്‍ പാരിസിലെ ഫാഷന്‍ ഷോയ്ക്കിടെ ആദ്യമായി ബിക്കിനി പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മയ്ക്കായണത്രെ ബിക്കിനിദിനത്തിന്റെ ആഘോഷം. പല മുന്‍നിരനടിമാരും ബിക്കിനിദിനത്തില്‍ എക്‌സക്ലൂസിവ് പോസുകള്‍ നല്‍കി ആരാധകരെ ആകര്‍ഷിക്കാറുണ്ട്.

ബിക്കിനി വേഷത്തില്‍ സിനിമാരംഗത്തെ മുന്‍നിര നായികമാര്‍ ആരൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് നോക്കൂ.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

ബോളിവുഡ് താരസുന്ദരിയായ കരീന കപൂറാണ് ബിക്കിനിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബോളിവുഡ് സുന്ദരിമാരില്‍ പ്രധാനി.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

ബോളിവുഡ് നായികയും രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയും മോഡലുമായ ശില്‍പ ഷെട്ടിയുടെ ബിക്കിനിചിത്രം പ്രസിദ്ധമാണ്.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

ബിക്കിനിക്കപ്പുറം വരെ പോകാനും ധൈര്യമുള്ള ബോളിവുഡ് നടിയാണ് കത്രീന കൈഫ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

മുന്‍നിര നായികനടിയായ പ്രിയങ്കാ ചോപ്ര ദോസ്താനയിലാണ് ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

കഹോ നാ പ്യാര്‍ ഹേയിലുടെ സിനിമയിലെത്തിയ അമീഷ പട്ടേലും ബിക്കിനിയിട്ടഭിനയിച്ച നായികയാണ്.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

ഹിന്ദി സിനിയില്‍ ബിക്കിനി തരംഗംവരുന്നതിനും എത്രയോ മുമ്പായിരുന്നു ഷര്‍മിളയുടെ ബിക്കിനിപോസ്.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

ബോബി എന്ന ചിത്രത്തിലെ ഡിംപിളിന്റെ ബിക്കിനിവേഷം പ്രസിദ്ധമാണ്.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

ബില്ലയിലാണ് തെന്നിന്ത്യന്‍ താരമായ മലയാളി സുന്ദരി നയന്‍താര ബിക്കിനിയിട്ടത്.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

സിനിമയിലല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയായ പ്രിയാമണിയും ബിക്കിനി വേഷത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്.

ബിക്കിനി ഡേയിലെ സൂപ്പര്‍ നായികമാര്‍

ശ്രീലങ്കന്‍ സുന്ദരിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ബോളിവുഡിലെ ബിക്കിനിപ്രേമികളില്‍പ്പെടും.

English summary
Bikini Day is the anniversary of the invention of the bikini in 1946 in paris.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam