»   » വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും?

വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും?

Posted By: AkhilaKS
Subscribe to Filmibeat Malayalam


പ്രേമം സിനിമയുടെ ഗതി തന്നെ പാപനാശത്തിനും സംഭവിച്ചിരിക്കുന്നു. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തിറങ്ങിയതിന്റെ പിന്നാലെ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിന്റെ വ്യാജ പതിപ്പും പ്രചരിക്കുന്നു. എന്തൊരു വിധിയാണിത്! വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും? ഇതു തന്നെയാകില്ലേ എല്ലാ സിനിമകള്‍ക്കും സംഭവിക്കാന്‍ പോകുന്നത്.

മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെയാണ് ചിത്രത്തിന്റെ വ്യാജ കോപ്പി പുറത്തായത്. എന്തായാലും സിനിമയുടെ ഭാവിയാണ് നഷ്ടത്തിലായത്. ഈ ഗതി തന്നെയാണ് പ്രേമത്തിനും സംഭവിച്ചിരുന്നത്.

വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും?

ജിത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം.

വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും?

കമലഹാസന്‍ നായകനായി എത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. ദൃശ്യത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും?


റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ചിത്രത്തിന്റെ സെന്‍സര്‍ പതിപ്പ് പുറത്തിറങ്ങി. രണ്ട് വെബ്‌സൈറ്റുകള്‍ വഴിയാണ് സിനിമ പുറത്താക്കിയിട്ടുള്ളത്.

വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും?

സസ്‌പെന്‍സ് ത്രില്ലാറായിരുന്നു പാപനാശം. സിനിമ ഇന്റനെറ്റില്‍ എത്തി കഴിഞ്ഞാല്‍ പിന്നെ സിനിമയുടെ ഭാവി തന്നെ ഇല്ലാതാകും.

വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും?

സിനിമ പുറത്തിറങ്ങിയ ഉടനെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങുന്നത് തമിഴില്‍ പതിവായിരിക്കുകയാണ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് വ്യാജ പതിപ്പുകള്‍ക്ക് പിന്നിലെന്ന് പറയുന്നു.

വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും?


പ്രേമം തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കണ്ടിരിക്കവെയാണ് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പികള്‍ പുറത്തായത്.

വ്യാജന്മാരെ പേടിച്ച് ഇനി എങ്ങനെ സിനിമ ഇറക്കും?

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തെളിവും നല്‍കാന്‍ പോലും അന്വേഷണ സംഘത്തിന് ലഭിച്ചിച്ചില്ല. ഇനി പുറത്തിറങ്ങുന്ന ഓരോ സിനിമയ്ക്കും ഈ ഗതി സംഭവിച്ചേക്കാം.

English summary
Kamal Hassan's latest movie Papanasam leaked; available on Internet. The movie is a remake of Superhit Malayalam movie Dhrishyam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam