»   » തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു,... നടിമാര്‍ക്ക് നേരെയുണ്ടായ ഞെട്ടിയ്ക്കുന്ന 16 ആക്രമണങ്ങള്‍

തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു,... നടിമാര്‍ക്ക് നേരെയുണ്ടായ ഞെട്ടിയ്ക്കുന്ന 16 ആക്രമണങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ കൊച്ചിയില്‍ വച്ച് നടി ആക്രമിയ്ക്കപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരള ജനത കേട്ടത്. മലയാളത്തിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖരും വാര്‍ത്തയോട് പ്രതികരിച്ചു കഴിഞ്ഞു. പൊലീസിന്റെ സംഘവും പ്രതികളെ പിടിയ്ക്കാനുള്ള ശ്രമത്തിലാണ്.

അത്രയും ഉയരത്തിലിരിയ്ക്കുന്ന മോഹന്‍ലാലിനെ പോലൊരു നടനില്‍ നിന്ന് അത് പ്രതീക്ഷിച്ചില്ല: ബോളിവുഡ് താരം

എന്നാല്‍ ഇതാദ്യമായല്ല ഒരു നടിയ്ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. തട്ടിക്കൊണ്ടുപോയി നടിയെ കഴുത്തറുത്ത് കൊന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഞെട്ടിച്ച ചെറുതും വലുതുമായ 16 സംഭവങ്ങളെ കുറിച്ച് തുടര്‍ന്ന് വായിക്കൂ..

English summary
List Of 16 Actresses Attacked , Kidnapped And Assaulted
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam