»   » പുകവലിയ്ക്കുന്നത് സ്ത്രീകളായാല്‍ 'ഹാനികരമല്ല', ആഭാസം! ഇന്ത്യന്‍ സിനിമയില്‍ പുകവലിക്കുന്ന നടിമാര്‍!

പുകവലിയ്ക്കുന്നത് സ്ത്രീകളായാല്‍ 'ഹാനികരമല്ല', ആഭാസം! ഇന്ത്യന്‍ സിനിമയില്‍ പുകവലിക്കുന്ന നടിമാര്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

പുകവലി ആരോഗ്യത്തിന് കാരണമാണ്. പക്ഷേ അതിന്റെ ദോഷ വശങ്ങള്‍ അറിയായിരുന്നിട്ടും ലോകത്ത് വലിയ ഒരു ശതമാനം പേരും പുകവലിക്കുന്നവരാണ്. അക്കൂട്ടത്തില്‍ സ്ത്രീകള്‍ ഉണ്ട്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബോളിവുഡ് സിനിമാ താരങ്ങള്‍ക്കിടയിലും ഈ ദുശീലമുണ്ട്. സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലിക്കുന്ന ബോളിവുഡിലെ സുന്ദരിമാര്‍ ആരൊക്കെയെന്ന് അറിയാം.

സുസ്മിതാ സെന്‍

മുന്‍ മിസ് യൂണിവേഴ്‌സായിരുന്ന നടിയാണ് സുസ്മിത സെന്‍. ബോളിവുഡിലെ മുന്‍നിര താരറാണി. യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലിക്കുന്ന നടിമാരില്‍ സുസ്മിത സെന്നുമുണ്ട്.

റാണി മുഖര്‍ജി

ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് റാണി മുഖര്‍ജി. പുകവലിക്കുന്ന നടിയുടെ ശീലത്തെ കുറിച്ച് പല തവണ ആരാധകര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. നടി തന്നെ അക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്.

കൊങ്കണ സെന്‍ ശര്‍മ്മ

ബോളിവുഡിലെ മികച്ച നടിമാരില്‍ കൊങ്കണ സെന്‍ ശര്‍മ്മയുമുണ്ട്. തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. നടിയ്ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലി ശീലമുണ്ട്.

മനീഷ കൊയ്‌രാള

90കളില്‍ ബോളിവുഡില്‍ നിറഞ്ഞ് നിന്ന നടിയാണ് മനീഷ കൊയ് രാള. നടിക്കും പുകവലി ശീലമുണ്ട്.

കങ്കണ റോണത്

മള്‍ട്ടി-ടാലന്റഡും ബോളിവുഡിലെ മുന്‍നിര താരവുമായ കങ്കണയ്ക്കും യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലി ശീലമുണ്ട്.

English summary
List of Bollywood Actresses Who Smoke in Real Life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam