»   » സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ മലയാള സിനിമകള്‍

സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ മലയാള സിനിമകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ജൂണ്‍ 1 അക്കാദമിക് ഇയര്‍ ആരംഭിച്ചു. അതേ രണ്ട് മാസത്തെ വേനല്‍ അവധിയ്ക്ക് ശേഷം കുട്ടികള്‍ സ്‌കൂളിലേക്ക്. മൂന്നര ലക്ഷം കുരുന്നുകളാണ് ഈ വര്‍ഷം സ്‌കൂള്‍ പ്രവേശനം നേടുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനോത്സവം ഗംഭീരമായിരുന്നു.

മലയാള സിനിമയില്‍ സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. അത്തരമൊരു വിഷയത്തിലേക്ക് കടക്കാം. ചിലര്‍ക്ക് കഴിഞ്ഞ ദിവസങ്ങളെയും കുരുന്നുകള്‍ക്ക് വരാനിരിക്കുന്ന നാളുകളെയും ഓര്‍മ്മിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. നോട്ട്ബുക്ക്, മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ പ്പെടുന്നു. തുടര്‍ന്ന് കാണൂ...

സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ മലയാള സിനിമകള്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം. സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം വിജയമായിരുന്നു. മൂന്ന് പെണ്‍കുട്ടികളുടെ സൗഹൃദമായിരുന്നു ചിത്രം.

സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ മലയാള സിനിമകള്‍

ജയസൂര്യ, സനൂപ് സന്തോഷ്, രമ്യ നമ്പീശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ ഒരുക്കിയ ചിത്രം. റോജിന്‍ തോമസും ഷാലിന്‍ മുഹമ്മദ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ മലയാള സിനിമകള്‍

പൃഥ്വിരാജ് സ്‌കൂള്‍ അധ്യാപകന്റെ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു മാണിക്യകല്ല്. പൃഥ്വിരാജിനൊപ്പം സംവൃത സുനിലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ മലയാള സിനിമകള്‍

സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ മറ്റൊരു ചിത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മീന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയ മലയാള സിനിമകള്‍

പത്മരാജന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം. മമ്മൂട്ടി, റഹ്മാന്‍, സുഹാസിനി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വാസന്തിയുടെ മൂണ്‍ഗില്‍ പൂക്കള്‍ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

English summary
Malayalam Movies Which Had School Playing An Important Part In Them!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam