Just In
- 10 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 10 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 11 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 11 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുപ്രിയയ്ക്കൊപ്പം നടി മിയ, പൃഥ്വിരാജിന്റെ സിനിമ കണ്ടതിന് ശേഷം മൂന്ന് സന്തോഷങ്ങളുണ്ടെയെന്ന് മിയ
പൃഥ്വിരാജ് നായകനായി അഭിനയിച്ച ഡ്രൈവിങ് ലൈസന്‍സ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയ മേനോന്റെയും ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയാണ് ഈ സിനിമയും നിര്‍മ്മിച്ചത്. എല്ലായിടത്ത് നിന്നും ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കാണാന്‍ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി മിയ ജോര്‍ജ്.
ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് മിയ എത്തിയിരിക്കുന്നത്. മിയയ്ക്കൊപ്പം ഡ്രൈവിങ് ലൈസന്‍സിന്റെ നിര്‍മാതാവ് സുപ്രിയ മേനോനും നടി ദീപ്തി സതിയും ഉണ്ടായിരുന്നു. ഡ്രൈവിങ് ലൈസന്റിന്റെ ഫസ്റ്റ് ഷോ കണ്ടിറിങ്ങയതിന് ശേഷമുള്ള മൂന്ന് സന്തോഷങ്ങള്‍. ഒന്ന് നിര്‍മാതാവ് സുപ്രിയ ചേച്ചി, രണ്ട് നടി ദീപ്തി സതി, മൂന്ന് ഡ്രൈവിങ് ലൈസന്‍സ് എന്നിങ്ങനെയാണ് മിയ പറയുന്നത്.
ഫഹദ് മാത്രം ഇതെവിടെ പോയി? പ്രിയതമയുടെ പിറന്നാളിന് ഫഹദ് ഒരുക്കിയ സര്‍പ്രൈസിന് കാത്ത് ആരാധകരും
ഒരു സൂപ്പര്‍ താരം ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെഹിക്കിള്‍ ഇന്‍സ്പെക്ടറായിട്ട് സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്നത്. ഹണീ ബി 2 വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജീക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.