»   »  ഓസ്കാർ വേദിയിലും തരംഗമായി പ്രിയ! ഹോളിവുഡ് സൂപ്പർസ്റ്റാറുകൾ പുരികം ചുളിച്ചാൽ ഏങ്ങനെയിരിക്കും

ഓസ്കാർ വേദിയിലും തരംഗമായി പ്രിയ! ഹോളിവുഡ് സൂപ്പർസ്റ്റാറുകൾ പുരികം ചുളിച്ചാൽ ഏങ്ങനെയിരിക്കും

Written By:
Subscribe to Filmibeat Malayalam

ഒറ്റ രംഗം കൊണ്ട് ലോക ജനതയുടെ ഹൃദയത്തിൽ കടന്നു കൂടിയ ചിത്രമാണ് ഒനർ ലുലുവിന്റെ ഒരു അഡാറ് ലവ്. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഓസ്ക്കാർ വേദിയിലും അഡാറ് ലവ് തരംഗമായിരിക്കുകയാണ്.

priya prakssh

പാകിസ്താനി, അമേരിക്കൻ താരങ്ങളാണ് ഇക്കുറി അഡാറ് സീനുമായി എത്തിയത്. പ്രിയയുടേയും റോഷന്റേയും പുരുകം ചുളിക്കലും സൈറ്റടിയും താരങ്ങൾ അനുകരിക്കാൻ ശ്രമിച്ചത്. ഓസ്കാർ വേദിയിലാണ് ഈ സംഭവം നടന്നത്. ദ അക്കാദമി പുറത്തു വിട്ട വീഡിയോയില്ലാണ് ഈ അഡാറ് സീൻ. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായിട്ടുണ്ട്. പ്രിയയെ അനുകരിച്ച് പുരികമുയര്‍ത്തുന്ന കുമേയ്ല്‍ നഞ്ചയാനിയെ കാണാം.

ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടു വരുന്നത് മോഹൻലാൽ! കാരണം ഇത്; സംവിധായകന്റെ വെളിപ്പെടുത്തൽ

അഡാറ് ലവിലെ പാട്ടും ടീസറും ആഗോളതലത്തിൽ തന്നെ സൂപ്പർഹിറ്റായിരുന്നു. ഇതിനോടകം ഇന്ത്യൻ സിനിമയിലേയും ലോകസിനിമയിലേയും നിരവധി താരങ്ങൾ രംഗത്തെത്തി കഴിഞ്ഞു. ഇപ്പോൾ ഓസ്കാകർ വേദിയിൽ വരെ ഇതു ചർച്ച വിഷയമായിരിക്കുകയാണ്. ഒരു പക്ഷെ ഇതാദ്യമായാരിക്കും പുറത്തിറങ്ങാത്ത ഒരു മലയാള സിനിമയ്ക്ക് ഇത്രയേറെ ജനശ്രദ്ധ ലഭിക്കുന്നത്.

ഷോക്ക് വിട്ടു മാറിയിട്ടില്ല! നിറ കണ്ണുകളോടെ ശ്രീദേവിയുടെ കുടുംബത്തെ കാണാൻ അവർ എത്തി!

English summary
moke priya warrier in oscar function

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam