»   » ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

കുടുംബത്തില്‍ പിറന്ന നായികമാരെ അവതരിപ്പിക്കുന്നതോടൊപ്പം തന്നെ ഗഌമര്‍ വേഷം ചെയ്യാനും മടിക്കാത്തവരായിരുന്നു നമ്മുടെ മിക്ക നായികമാരും.

ഇപ്പോഴത്തെ നായികമാര്‍ ഗഌമര്‍ നൃത്തത്തിലാണ് അല്‍പവസ്ത്രവുമായി പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ മുന്‍കാല നായികമാര്‍ പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴായിരുന്നു ശരീരഭാഗ പ്രദര്‍ശിപ്പിച്ചിരുന്നത്.

ഷീലയും ജയഭാരിയും മുതല്‍ പുതുതലമുറയിലെ മൈഥിലി വരെ ശരീരപ്രദര്‍ശനത്തിന് ഒരു മടിയും കാണിച്ചിരുന്നില്ല

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

പ്രേംനസീറിനൊപ്പം അവതരിപ്പിച്ച വടക്കന്‍കഥകള്‍ ആസ്പദമാക്കിയുള്ള സിനിമകളിലെല്ലാം മുലക്കച്ചക്കെട്ടി നിരവധി തവണ ഷീല പ്രത്യക്ഷപ്പെട്ടു.

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

ഇന്നെനിക്കു പൊട്ടുകുത്താന്‍ എന്നു തുടങ്ങുന്ന ഗാനം മാത്രം മതി ജയഭാരതിയുടെ മേനിപ്രദര്‍നം കാണാന്‍. രതിനിര്‍വേദം എന്ന ചിത്രത്തില്‍ ജയഭാരതി ശരീരത്തിന്റെ പല ഭാഗങ്ങളും തുറന്നു പ്രദര്‍ശിപ്പിച്ചു.

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

മധുവിന്റെ നായികയായി നിരവധി ചിത്രങ്ങളില്‍ ശ്രീവിദ്യ മുലക്കച്ചക്കെട്ടി അഭിനയിച്ചു.

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ ഗഌമര്‍ പ്രദര്‍ശിപ്പിക്കാന്‍ സീമ ഒരു മടിയും കാണിച്ചില്ല.

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

മലയാളത്തില്‍ ശാലീന വേഷം ചെയ്‌തെങ്കിലും തമിഴില്‍ ഗഌമര്‍ കാണിക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല.

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

തമിഴില്‍ നിരവധി ഗാന രംഗങ്ങളില്‍ ശോഭന ഗഌമര്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി.

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

നാന്‍ അവന്‍ അല്ലൈ എന്ന തമിഴ് ചിത്രത്തില്‍ ഗഌമര്‍ പ്രദര്‍ശനം തുടങ്ങിയ ജ്യോതിര്‍മയി സാഗര്‍ ഏലിയാസ് ജാക്കിയില്‍ അതീവഗഌമറോടെ വന്നു.

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

മലയാളത്തില്‍ കുലീന വേഷമാണ് ചെയ്ത��െങ്കിലും തമിഴിലും തെലുങ്കിലും വസ്ത്രത്തോട് വിമുഖത കാണിച്ചു.

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

മലയാളത്തില്‍ ശാലീന വേഷമായിരുന്നു മീരാ ജാസ്മിന്‍ ചെയ്തത്. എന്നാല്‍ തമിഴില്‍ ഗഌമറിന് പിശുക്കു കാണിച്ചില്ല.

ഗ്ലാമറസാകാന്‍ മടിയില്ലാത്ത നായികമാര്‍

മാറ്റിനി എന്ന ചിത്രത്തില്‍ ഗാനരംഗത്ത് ഗ്ലാമര്‍ വേഷം ചെയ്തു

English summary
Ten malayalam actresses, those who performed in glamourous roles too.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X