»   » മലയാള നടിമാര്‍ തെലുങ്കില്‍ പോയാല്‍ പിന്നെ പറയണ്ടല്ലോ! നിവേദയുടെ പുതിയ മേക്കോവര്‍ ചിത്രം വൈറലാവുന്നു!

മലയാള നടിമാര്‍ തെലുങ്കില്‍ പോയാല്‍ പിന്നെ പറയണ്ടല്ലോ! നിവേദയുടെ പുതിയ മേക്കോവര്‍ ചിത്രം വൈറലാവുന്നു!

Posted By:
Subscribe to Filmibeat Malayalam

വെറുതേ ഒരു ഭാര്യ എന്ന ജയറാം സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു നിവേദ തോമസ് അഭിനയിച്ച് തുടങ്ങിയത്. ശേഷം തമിഴിലും തെലുങ്കിലുമായി അരേങ്ങറ്റം കുറിച്ച നിവേദ ഇപ്പോള്‍ തെന്നിന്ത്യയിലെ താരസുന്ദരിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

നാടന്‍ പെണ്‍കുട്ടിയെ പോലെ സുന്ദരിയായിരുന്ന മീര വാസുദേവന്‍ ഗ്ലാമറായപ്പോള്‍ എന്ത് സംഭവിച്ചു!

 niveda-thomas

സാരിയുടുത്ത് മുടി പറ്റെ വെട്ടി പുതിയൊരു മേക്കോവറയിട്ടാണ് നിവേദയുടെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. എന്തിനാണ് മുടി വെട്ടികളഞ്ഞത് എന്ന തരത്തിലാണ് ആരാധകര്‍ നടിയോട് ചോദിക്കുന്നത്. എന്തായാലും നിവേദയുടെ പുതിയ ചിത്രം നന്നായിട്ടുണ്ട്. പുതിയ ലുക്കില്‍ നിവേദ സുന്ദരി തന്നെയാണ്.

താരരാജാക്കന്മാര്‍ കുഞ്ഞാലി മരക്കാരുടെ സിനിമക്ക് മത്സരിക്കുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയും വരുന്നു!

ഇപ്പോള്‍ തെലുങ്ക് സിനിമയിലാണ് നിവേദ സജീവമായിരിക്കുന്നത്. അതിനിടെ തെലുങ്കിലെ മികച്ച പുതുമുഖ നടിയ്ക്കുള്ള സൈമ പുരസ്‌കാരവും നിവേദയ്ക്ക് കിട്ടിയിരുന്നു. തെലുങ്കിനൊപ്പം കന്നഡയിലുമായി നാല് സിനിമകളാണ് അണിയറയില്‍ റിലീസിന് വേണ്ടി ഒരുങ്ങുന്നത്.

Reliving 02.11.1995 😊 #Thankyouall

A post shared by Nivetha Thomas (@i_nivethathomas) on Nov 3, 2017 at 12:31am PDT

English summary
Nivetha Thomas's Stylish Makeover

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam