»   » ചന്തു ചതിയനല്ല; വടക്കന്‍ വീരഗാഥയില്‍ ആരും കാണാത്ത ചില ചിത്രങ്ങള്‍ കാണൂ...

ചന്തു ചതിയനല്ല; വടക്കന്‍ വീരഗാഥയില്‍ ആരും കാണാത്ത ചില ചിത്രങ്ങള്‍ കാണൂ...

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ ചതിയന്‍ ചന്തു. ചരിത്ര നായികനായി ആടിത്തിമര്‍ക്കാന്‍ മമ്മൂട്ടിയെക്കാള്‍ യോഗ്യനായ ഒരു നടന്‍ മലയാള സിനിമയില്‍ ഇല്ല എന്ന് മെഗാസ്റ്റാര്‍ തെളിയിച്ച ചിത്രം.

'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം 1989 ലാണ് റിലീസ് ചെയ്തത്. ചതിയന്‍ ചന്തുവിനെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ചിത്രത്തിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം. മമ്മൂട്ടി ലൈവ് എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന ചിത്രങ്ങള്‍

ചന്തു ചതിയനല്ല; വടക്കന്‍ വീരഗാഥയില്‍ ആരും കാണാത്ത ചില ചിത്രങ്ങള്‍ കാണൂ...

ചിത്രത്തില്‍ ആരോമല്‍ ചേകവര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സുരേഷ് ഗോപിയും എത്തിയിരുന്നു. സുരേഷ് ഗോപിയ്ക്കും മമ്മൂട്ടിയ്ക്കും ഇടയിലുള്ളത് ചിത്രത്തിന്റെ സംവിധായകന്‍ ഹരിഹരനാണ്.

ചന്തു ചതിയനല്ല; വടക്കന്‍ വീരഗാഥയില്‍ ആരും കാണാത്ത ചില ചിത്രങ്ങള്‍ കാണൂ...

ഷൂട്ടിങ് ലൊക്കേഷനില്‍ മമ്മൂട്ടി മക്കളായ സുറുമിയ്ക്കും ദുല്‍ഖറിനുമൊപ്പം എത്തിയപ്പോള്‍. കോട്ടും സ്യൂട്ടുമിട്ട് ചതിയന്‍ ചന്തുവിന്റെ മടിയിലിരിയ്ക്കുന്ന ആ ആളാണ് ഇന്നത്തെ യങ് സൂപ്പര്‍സ്റ്റാര്‍ ഡിക്യു

ചന്തു ചതിയനല്ല; വടക്കന്‍ വീരഗാഥയില്‍ ആരും കാണാത്ത ചില ചിത്രങ്ങള്‍ കാണൂ...

സംവിധായകനും നായകനുമൊപ്പം മറ്റൊരു ഗ്രൂപ്പ് ഫോട്ടോ

ചന്തു ചതിയനല്ല; വടക്കന്‍ വീരഗാഥയില്‍ ആരും കാണാത്ത ചില ചിത്രങ്ങള്‍ കാണൂ...

ഇങ്ങനെ ഒരു ഗ്രൂപ്പ് ഫോട്ടോയൊക്കെ ഒരു കാലത്തിന്റെ ഓര്‍മയാണ്. ഇപ്പോള്‍ സെല്‍ഫി യുഗമല്ലേ. പ്രേം നസീര്‍, ഗീത തുടങ്ങിയവരെയൊക്കെ ചിത്രത്തില്‍ കാണാം

ചന്തു ചതിയനല്ല; വടക്കന്‍ വീരഗാഥയില്‍ ആരും കാണാത്ത ചില ചിത്രങ്ങള്‍ കാണൂ...

ഓരോ രംഗം ചെയ്യുന്നതിന് മുമ്പും തയ്യാറെടുപ്പുകളുണ്ട്.

ചന്തു ചതിയനല്ല; വടക്കന്‍ വീരഗാഥയില്‍ ആരും കാണാത്ത ചില ചിത്രങ്ങള്‍ കാണൂ...

രസകരമായതും ഗൗരവമുള്ളതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇടവേളകള്‍. കാരവാനില്‍ പോയിരിക്കാന്‍ താരങ്ങള്‍ക്ക് സമയമില്ലാത്ത കാലം

English summary
Nostalgia: Here is some rare pics of Oru Vadakkan Veeragatha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam